in

LOVELOVE AngryAngry OMGOMG LOLLOL

ബാഴ്സയെയും മെസ്സിയെയും തുലച്ച കൂമാൻ വീണ്ടും പരിശീലക വേഷത്തിലേക്ക് മടങ്ങുന്നു…

ഒരു കളിക്കാരൻ എന്ന നിലയിൽ ബാഴ്സലോണയ്ക്ക് വേണ്ടി മികച്ച വിജയങ്ങൾ നേടിക്കൊടുത്ത അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. എന്നാൽ പരിശീലന വേഷത്തിലേക്ക് എത്തിയപ്പോൾ തീർത്തും നിരാശയായിരുന്നു ഫലം. ബാഴ്സലോണയെ പുന സംഘടിപ്പിക്കുന്നതിന് വേണ്ടി ലയണൽ മെസ്സിയെ അദ്ദേഹം നിരന്തരം തഴഞ്ഞിരുന്നു. ബാഴ്സയെ അതീവ പരിതാപകരമായ അവസ്ഥയിലാക്കിയ ശേഷമാണ് അദ്ദേഹം പടിയിറങ്ങിയത്

Messi and Ronald Koeman

മുൻ ഹോളണ്ട് പരിശീലകനായ റൊണാൾഡ് കൂമൻ ദേശീയ ടീമിനെ പരിശീലിപ്പിക്കാൻ തിരിച്ചെത്തും. ഖത്തർ ലോകകപ്പിനുശേഷം അർബുദ ബാധിതനായ വാൻ ഗാലിന് വിശ്രമം അനുവദിച്ചതിനെ തുടർന്നാണ് മുൻ ബാഴ്സലോണ പരിശീലകൻ കൂടിയായ റൊണാൾഡോ കൂമൻ ഹോളണ്ട് ടീമിനെ പരിശീലിപ്പിക്കാൻ വീണ്ടും തിരിച്ചെത്തുന്നത്.

Messi and Ronald Koeman

2020-ൽ ഹോളണ്ട് പരിശീലക സ്ഥാനം ഉപേക്ഷിച്ചായിരുന്നു കോമാൻ ബാഴ്‌സലോണയെ പരിശീലിപ്പിക്കാൻ വേണ്ടി പോയത്. ബാഴ്സലോണയിൽ കോമാന് നിരാശ മാത്രമായിരുന്നു ലഭിച്ചത്. വാൻ ഹാൽ ലോകകപ്പിന് ശേഷം ചുമതല ഒഴിയും. അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതിയും അദ്ദേഹം പരിശീലക സ്ഥാനത്ത് തുടരാതിരിക്കാൻ കാരണമാണ്.

കോമാന്റെ കീഴിൽ കളിച്ചപ്പോൾ ഒക്കെ ഗംഭീര പ്രകടനങ്ങൾ കാഴ്ചവെക്കാൻ നെതർലന്റ്സിനായിരുന്നു. 2024 യൂറോയിലും 2026ലെ ലോകകപ്പിലും കോമാന്റെ സേവനം ഉറപ്പാക്കുന്ന രീതിയിലാണ് പുതിയ കരാർ.

ഒരു കളിക്കാരൻ എന്ന നിലയിൽ ബാഴ്സലോണയ്ക്ക് വേണ്ടി മികച്ച വിജയങ്ങൾ നേടിക്കൊടുത്ത അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. എന്നാൽ പരിശീലന വേഷത്തിലേക്ക് എത്തിയപ്പോൾ തീർത്തും നിരാശയായിരുന്നു ഫലം. ബാഴ്സലോണയെ പുന സംഘടിപ്പിക്കുന്നതിന് വേണ്ടി ലയണൽ മെസ്സിയെ അദ്ദേഹം നിരന്തരം തഴഞ്ഞിരുന്നു. ബാഴ്സയെ അതീവ പരിതാപകരമായ അവസ്ഥയിലാക്കിയ ശേഷമാണ് അദ്ദേഹം പടിയിറങ്ങിയത്

എന്നും ധോണിയുടെ നിഴലിൽ നിർത്തി ഒതുക്കാൻ ശ്രമിക്കുമ്പോഴും അയാൾ പലതവണ തെളിയിച്ചതാണ് അയാളിലെ ഫിനിഷറെ

യുണൈറ്റഡ് മധ്യനിര ഭരിക്കാൻ അപ്രതീക്ഷിത താരം….