in , ,

LOVELOVE OMGOMG CryCry LOLLOL AngryAngry

റൊണാൾഡോയും മെസ്സിയും നേർക്കുനേർ..

ഇരു താരങ്ങളും നേർക്കുനേർ വരുമ്പോൾ എന്നും മത്സരങ്ങൾ ആവേശത്തിന്റെ കൊടുമുടിയിലെത്താറുണ്ട്. എന്തായാലും ആവേശകരമായ മത്സരത്തിന് വേണ്ടി നമുക്ക് കാത്തിരിക്കാം.

Messi and Ronaldo

ക്രിസ്ത്യാനോ റൊണാൾഡോയുടെയും ലയണൽ മെസ്സിയുടെയും ആരാധകർക്ക് സന്തോഷവാർത്ത. ഇരു താരങ്ങളും ഒരിക്കൽ കൂടി നേർക്കുനേർ പോരാട്ടത്തിന്.

Messi and Ronaldo

പ്രമുഖ മാധ്യമമായ എക്സ്പ്രസ്സ്‌ പുറത്തു വിട്ട റിപ്പോർട്ട്‌ പ്രകാരം ഓസ്ട്രേലിയയിൽ ഒരു സൗഹൃദ മത്സരത്തിലായിരിക്കും ഇരു താരങ്ങളും ഏറ്റുമുട്ടുക.ഈ സമ്മറിലായിരിക്കും മത്സരം നടക്കുക എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

മാഞ്ചേസ്റ്റർ യുണൈറ്റഡിനും പാരിസ് സൈന്റ് ജർമനും പുറമെ സ്പാനിഷ് വമ്പന്മാരായ എഫ് സി ബാർസലോനയും ഈ സൗഹൃദ മത്സരങ്ങളിൽ പങ്ക് എടുക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ക്രിസ്ത്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും ലോക ഫുട്ബോളിലെ രണ്ടു ഇതിഹാസ താരങ്ങളാണ്. ഇരുവരും ചേർന്നു സ്വന്തമാക്കിയത് ഒട്ടേറെ നേട്ടങ്ങളാണ്.റൊണാൾഡോ അഞ്ചു ബാലൻ ഡി യോർ സ്വന്തമാക്കിയപ്പോൾ മെസ്സി ഏഴു എണ്ണം സ്വന്തമാക്കിട്ടുണ്ട്.

ഇരു താരങ്ങളും നേർക്കുനേർ വരുമ്പോൾ എന്നും മത്സരങ്ങൾ ആവേശത്തിന്റെ കൊടുമുടിയിലെത്താറുണ്ട്. എന്തായാലും ആവേശകരമായ മത്സരത്തിന് വേണ്ടി നമുക്ക് കാത്തിരിക്കാം.

ഫെബ്രുവരിയിലെ എമെർജിങ് താരം ഗിൽ..

സഹൽ ഒറ്റയ്ക്ക് മത്സരം തിരിക്കാൻ കഴിവുള്ളവൻ എന്ന് ഇവാൻ..