in ,

സൗദി വിടാൻ റൊണാൾഡോ ലക്ഷ്യം സ്പെയിൻ

റെക്കോർഡ് ട്രൻസ്ഫെർ തുകക്ക് റൊണാൾഡോയെ സ്വന്തമാക്കിയ അൽ നാസറിന് സൗദി ലീഗ് കിരീടം പോലും നേടാൻ സാധിച്ചില്ല.ഇത് സൗദിയിൽ റൊണാൾഡോയുടെ ഭാവിയെ ബാധിക്കും എന്ന് ഉറപ്പാണ്.

പോർച്ചുഗൽ സൂപ്പർ താരം സാക്ഷാൽ ക്രസ്ത്യാനോ റൊണാൾഡോക്ക് സൗദി അറേബ്യ മതിയായി എന്ന് റിപ്പോർട്ട്.അടുത്ത സീസൺ തുടങ്ങുന്നതിന്റെ മുമ്പ് താരം അൽ നാസർ വിടും.

സ്പാനിഷ് ക്ലബായ അത്ലറ്റിക്കോ മാഡ്രിഡ് തന്നെയാണ് റൊണാൾഡോ അടുത്ത ക്ലബായി പരിഗണിക്കുക എന്നാണ് റിപ്പോർട്ട്.

റെക്കോർഡ് ട്രൻസ്ഫെർ തുകക്ക് റൊണാൾഡോയെ സ്വന്തമാക്കിയ അൽ നാസറിന് സൗദി ലീഗ് കിരീടം പോലും നേടാൻ സാധിച്ചില്ല.ഇത് സൗദിയിൽ റൊണാൾഡോയുടെ ഭാവിയെ ബാധിക്കും എന്ന് ഉറപ്പാണ്.

ഡൊമിനിക്കൻ റിപ്പബ്ലിക്ക് താരമായ ഡോണി റൊമേറോ ബ്ലാസ്റ്റേഴ്സിന്റെ പുതിയ വിദേശ താരം?

ധോണിയുടെ അവസാന ഐ പി എൽ മത്സരത്തിന് ഫൈനൽ വേദി?