in , , , , ,

LOVELOVE OMGOMG LOLLOL CryCry

റൊണാൾഡോ തങ്ങളുടെ ക്ലബ്ബിന്റെ പ്രശ്നമല്ല എന്ന് യുണൈറ്റഡ് സൂപ്പർ താരം..

ഇന്നലെ നടന്ന മത്സരത്തിൽ റൊണാൾഡോയുടെ ഹാട്ട്രിക്കിൽ മാഞ്ചേസ്റ്റർ യുണൈറ്റഡ് രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ടോട്ടൻഹാമിൻ തകർത്തിരുന്നു. ഈ സീസണിലേക്ക് യുണൈറ്റഡിലേക്ക് മടങ്ങി വന്ന റൊണാൾഡോ ഇതിനോടകം 18 ഗോളും 5 അസ്സിസ്റ്റും സ്വന്തമാക്കിട്ടിട്ടുണ്ട്.

Cristiano Ronaldo Manchester United vs Atalanta BC

ക്രിസ്ത്യാനോ റൊണാൾഡോ തങ്ങളുടെ ക്ലബ്ബിന്റെ പ്രശ്നമല്ല എന്ന് മാഞ്ചേസ്റ്റർ യുണൈറ്റഡ് സൂപ്പർ താരം പോൾ പോഗ്ബ.ബി ബി സി ക്ക് കൊടുത്ത അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്.

എല്ലാർക്കും അറിയാം റൊണാൾഡോയെ,തനിക്കു കൂടുതൽ ഒന്നും പറയാനില്ല.റൊണാൾഡോ മാഞ്ചേസ്റ്റർ യുണൈറ്റഡിന്റെ ഒരു പ്രശ്നമല്ല.അദ്ദേഹം ലോകത്തിലെ ഏറ്റവും മികച്ച സ്ട്രൈക്കറാണ് .അദ്ദേഹം ഒരിക്കലും ഒരു പ്രശ്നമല്ല എന്നും പോൾ പോഗ്ബ കൂട്ടിച്ചേർത്തു.

ഇന്നലെ നടന്ന മത്സരത്തിൽ റൊണാൾഡോയുടെ ഹാട്ട്രിക്കിൽ മാഞ്ചേസ്റ്റർ യുണൈറ്റഡ് രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ടോട്ടൻഹാമിൻ തകർത്തിരുന്നു.

ഈ സീസണിലേക്ക് യുണൈറ്റഡിലേക്ക് മടങ്ങി വന്ന റൊണാൾഡോ ഇതിനോടകം 18 ഗോളും 5 അസ്സിസ്റ്റും സ്വന്തമാക്കിട്ടിട്ടുണ്ട്.

ഹാട്രിക്ക് ഹീറോ CR 807ന്റെ കരുത്തിൽ സ്‌പെർസിനെ മുട്ട് കുത്തിച്ചു ചെകുത്താൻമ്മാർ

ലോകകപ്പ്‌ യോഗ്യത മത്സരത്തിനുള്ള ബ്രസീലിയൻ ടീമിൽ നെയ്മർ തിരകെയെത്തി.