in

റൊണാൾഡോ യുണൈറ്റഡ് വിടുമോ??

ക്രിസ്ത്യാനോ റൊണാൾഡോ യുണൈറ്റഡ് വിട്ടേക്കും എന്ന് റിപ്പോർട്ടുകൾ.2021-22 സീസണിൽ മാഞ്ചേസ്റ്റർ യുണൈറ്റഡിലേക്ക് തിരകെയെത്തിയ അദ്ദേഹം യുണൈറ്റഡ് ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടിയില്ലെങ്കിൽ ടീം വിടും എന്ന് പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Hard schedule for Cristiano Ronaldo

തന്റെ ഏജന്റായ ജോർജെ മെൻഡസിനോട് റയൽ മാഡ്രിഡ്‌ ക്ലബ്‌ പ്രസിഡന്റ്‌ ഫ്ലോറെന്റിനോ പേരെസുമായി ചർച്ചകൾ ആരംഭിക്കാൻ റൊണാൾഡോ ആവശ്യപെട്ടുവെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.പി എസ് ജി യും റൊണാൾഡോക്ക് വേണ്ടി രംഗത്തുണ്ടെന്ന് സ്‌പോർട്സ്‌ ബൈബിൾ റിപ്പോർട്ട്‌ ചെയ്യുന്നു.

റൊണാൾഡോയെ പറ്റിയുള്ള വ്യാജ വാർത്തകൾ ആരും വിശ്വസിക്കേണ്ടതിലെന്നും മൽസരങ്ങൾ ജയിക്കുക എന്നൊള്ളത് മാത്രമാണ് അയാളുടെ ലക്ഷ്യമെന്നും, യുണൈറ്റഡിൽ അയാൾ പൂർണ സന്തോഷവാനാണെന്നും ഫാബ്രിസിയോ റിപ്പോർട്ട്‌ ചെയ്തിരുന്നു.

നിലവിൽ പ്രീമിയർ ലീഗിൽ നാലാം സ്ഥാനത്താണ് യുണൈറ്റഡ്.ഈ സീസണിൽ ഇതു വരെ യുണൈറ്റഡിന് വേണ്ടി 14 ഗോളും മൂന്നു അസ്സിസ്റ്റും റൊണാൾഡോ സ്വന്തമാക്കിട്ടുണ്ട്.

ഹാലാണ്ടിന്റെ മികച്ച താരം മെസ്സിയല്ല, ആദ്യ മൂന്നിൽ ക്രിസ്ത്യനോയുമില്ല…

കൊളംബിയൻ സൂപ്പർ താരം ലിവർപൂളിലേക്ക്..