in , ,

LOVELOVE

റൊണാൾഡോ തുടരും, ഔദ്യോഗിക പ്രഖ്യാനവുമായി താരം..

ഈ സീസണിലാണ് റൊണാൾഡോ മാഞ്ചേസ്റ്റർ യുണൈറ്റഡിലേക്ക് തിരകെയ്യെത്തിയത്. തിരിച്ചു വരവിൽ ഗംഭീരാ പ്രകടനം റൊണാൾഡോ കാഴ്ച വെച്ചെങ്കിലും ടീം ശരാശരിയിൽ ഒതുങ്ങി. സീസണിൽ റൊണാൾഡോ 24 ഗോളുകളാണ് നേടിയത്.

ഓരോ മാഞ്ചേസ്റ്റർ യുണൈറ്റഡ് ആരാധകർ കാത്തിരുന്ന കാര്യമായിരുന്നു ക്രിസ്ത്യാനോ യുണൈറ്റഡിൽ തുടരുമോ എന്നത്. ഇപ്പോൾ റൊണാൾഡോ തന്നെ പുറത്ത് വിട്ട പ്രസ്താവനയിൽ താരം മാഞ്ചേസ്റ്റർ യുണൈറ്റഡിൽ തുടരുമെന്ന് തന്നെയാണ് പറയുന്നത്. പ്രമുഖ മാധ്യമ പ്രവർത്തകനായ ഫാബ്രിസിയോ റൊമാനോയാണ് ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തത്.

ടെൻ ഹാഗ് പരിശീലകരായി വരുന്നത് ഞങ്ങൾക്ക് സന്തോഷമുള്ള കാര്യം തന്നെയാണ്.ആരാധകർക്കും കളിക്കാർക്കും ഒരേ പോലെ സന്തോഷം നൽകുന്ന കാര്യം കൂടിയാണ് ഇത്.അടുത്ത വർഷം ടെൻ ഹാഗിന് കീഴിൽ തങ്ങൾക്ക്‌ കിരീടങ്ങൾ നേടുക തന്നെ വേണം.

അജാക്സിൽ അദ്ദേഹം വളരെ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്.അദ്ദേഹം നല്ല അനുഭവ സമ്പത്തുള്ള പരിശീലകനാണ്.അദ്ദേഹത്തിന് നല്ല സമയം നൽകേണ്ടതുണ്ടെന്നും റൊണാൾഡോ കൂട്ടിച്ചേർത്തു.

ഈ സീസണിലാണ് റൊണാൾഡോ മാഞ്ചേസ്റ്റർ യുണൈറ്റഡിലേക്ക് തിരകെയ്യെത്തിയത്. തിരിച്ചു വരവിൽ ഗംഭീരാ പ്രകടനം റൊണാൾഡോ കാഴ്ച വെച്ചെങ്കിലും ടീം ശരാശരിയിൽ ഒതുങ്ങി. സീസണിൽ റൊണാൾഡോ 24 ഗോളുകളാണ് നേടിയത്.

അത്ഭുത ബാലൻ സീനിയർ ടീം കരാർ നൽകാനൊരുങ്ങി യുണൈറ്റഡ്..

ആകാശ് മിശ്ര കേരള ബ്ലാസ്റ്റേഴ്‌സിലേക്കോ??, സൂചന നൽകി പ്രമുഖ മാധ്യമ പ്രവർത്തകൻ മാർക്കസ്…