in , , , ,

LOVELOVE OMGOMG LOLLOL AngryAngry CryCry

റൊണാൾഡോ ബാർസയിലേക്കെന്ന് അഭ്യൂഹങ്ങൾ…

ക്രിസ്ത്യാനോ റൊണാൾഡോ ബാർസയിലേക്ക് കൂടുമാറിയേക്കുമെന്നും അഭ്യൂഹങ്ങൾ. പ്രമുഖ മാധ്യമമായ ട്രാൻസ്ഫർ മാർക്കറ്റാണ് ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തത്. ട്രാൻസ്ഫർ മാർക്കറ്റിന്റെ റിപ്പോർട്ടിലേക്ക്.

ക്രിസ്ത്യാനോ റൊണാൾഡോ ബാർസയിലേക്ക് കൂടുമാറിയേക്കുമെന്നും അഭ്യൂഹങ്ങൾ. പ്രമുഖ മാധ്യമമായ ട്രാൻസ്ഫർ മാർക്കറ്റാണ് ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തത്. ട്രാൻസ്ഫർ മാർക്കറ്റിന്റെ റിപ്പോർട്ടിലേക്ക്.

സ്പാനിഷ് മാധ്യമമായ ഡയറിയോ എ എസിന്റെ ഉദ്ധരിച്ചു കൊണ്ടാണ് ട്രാൻസ്ഫർ മാർക്കറ്റിന്റെ റിപ്പോർട്ട്‌.താരത്തിന്റെ ഏജന്റായ ജോർജെ മെൻഡെസ് ഇന്നലെ ബാർസലോണ പ്രസിഡന്റായ ലപോർട്ടയുമായി ചർച്ച നടത്തി എന്നും റിപ്പോർട്ടുകളുണ്ട്. നിലവിൽ ഒരു വർഷത്തേക്ക് കൂടി മാഞ്ചേസ്റ്റർ യുണൈറ്റഡിൽ താരത്തിന് കരാറുണ്ട്.

എന്നാൽ കഴിഞ്ഞ ദിവസം റൊണാൾഡോ മികച്ച ഒരു ഓഫർ ലഭിക്കുകയാണെങ്കിൽ തന്നെ പോകാൻ അനുവദിക്കണമെന്ന് യുണൈറ്റഡ് ആവശ്യപെട്ടതായി വാർത്തകൾ വന്നിരുന്നു. താരം ഇത് വരെയും യുണൈറ്റഡിന്റെ പരിശീലന ക്യാമ്പിൽ എത്തിച്ചേർന്നിട്ടില്ല. താരത്തിന് വേണ്ടി ബാർസയെ കൂടാതെ നിലവിൽ അഞ്ചു ക്ലബ്ബുകളുണ്ട്.

ഇന്റർ മിലാൻ, നപ്പോളി, ജുവന്റസ്, ചെൽസി, ബയേൺ എന്നീ ക്ലബ്ബുകളാണ് താരത്തിന് വേണ്ടി രംഗത്തുള്ളത്.റോമായും സ്പോർട്ടിങ്ങും താരത്തിന് വേണ്ടി ശ്രമിക്കുണ്ടെന്ന് ട്രാൻസ്ഫർ മാർക്കറ്റിന്റെ മറ്റൊരു റിപ്പോർട്ട്‌ സൂചിപ്പിക്കുന്നു. എന്തായാലും റൊണാൾഡോ യുണൈറ്റഡ് വിടുമെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു.

കേരള ബ്ലാസ്റ്റേഴ്‌സ് വീണ്ടും തങ്ങളുടെ ഒരു താരത്തെ കൂടി വിൽക്കാൻ ഒരുങ്ങുന്നു.

സഞ്ജീവ് സ്റ്റാലിനെ ബ്ലാസ്റ്റേഴ്‌സ് ഒഴിവാക്കിയതിന്റെ പ്രധാന കാരണം ഇതാണ് (Open list) (0 submissions)