in , ,

AngryAngry LOVELOVE OMGOMG CryCry LOLLOL

റോണോയെ വിമർശിച്ചു റൂണി..

21-22 സീസണിന്റെ തുടക്കത്തിൽ മാഞ്ചേസ്റ്റർ യുണൈറ്റഡിലേക്ക് തിരകെ വന്ന റൊണാൾഡോ 33 മത്സരങ്ങളിൽ നിന്ന് 18 ഗോളും മൂന്നു അസ്സിസ്റ്റും സ്വന്തമാക്കിട്ടുണ്ട്.

മാഞ്ചേസ്റ്റർ യുണൈറ്റഡിന്റെ പോർച്ചുഗൽ സൂപ്പർ താരം ക്രിസ്ത്യാനോ റൊണാൾഡോയെ വിമർശിച്ചു യുണൈറ്റഡ് ഇതിഹാസ താരം വെയ്ൻ റൂണി.

സ്കൈ സ്പോർട്സിന് കൊടുത്ത അഭിമുഖത്തിലാണ് റൂണി റൊണാൾഡോയെ വിമർശിച്ചു കൊണ്ട് രംഗത്ത് വന്നത്.താരത്തിന്റെ വാക്കുകളിലേക്ക്

ക്രിസ്റ്റ്യാനോക്ക് പ്രായമായി വരുകയാണ് . അവൻ തന്റെ ഇരുപതുകളിൽ ഉണ്ടായിരുന്ന കളിക്കാരനല്ല, അതാണ് യുണൈറ്റഡിൽ സംഭവിക്കുന്നത് . അതാണ് ഫുട്ബോൾ.

അവൻ ഒരു ഗോൾ സ്കോർർ തന്നെയാണ് , എന്നാൽ കളിയുടെ ബാക്കി ഭാഗങ്ങളിൽ അവർക്ക് കൂടുതൽ യുവത്വം ഉള്ള താരങ്ങളെയാണ് വേണ്ടതെന്നും റൂണി കൂട്ടിച്ചേർത്തു.

21-22 സീസണിന്റെ തുടക്കത്തിൽ മാഞ്ചേസ്റ്റർ യുണൈറ്റഡിലേക്ക് തിരകെ വന്ന റൊണാൾഡോ 33 മത്സരങ്ങളിൽ നിന്ന് 18 ഗോളും മൂന്നു അസ്സിസ്റ്റും സ്വന്തമാക്കിട്ടുണ്ട്.

എംബപ്പേയെ പിടിച്ചു നിർത്താൻ PSG തങ്ങളുടെ അവസാനത്തെ തന്ത്രവും പുറത്തെടുക്കുന്നു

സൂപ്പർ താരം ഇന്ന് കളിച്ചേക്കില്ല..