in ,

CryCry LOVELOVE OMGOMG AngryAngry

ഫൈനൽ മത്സരം കാണാൻ പുറപ്പെട്ട രണ്ട് ആരാധകർ അപകടത്തിൽ കൊല്ലപ്പെട്ടു, മരിച്ചവരിൽ ഹൈദരാബാദ് എഫ് സി താരത്തിന്റെ സഹോദരനും.

ഒതുകുങ്ങൽ ചെറുകുന്നിൽ നിന്നും ഗോവയിലേക്ക് ഫൈനൽ മത്സരം കാണാൻ പുറപ്പെട്ട രണ്ട് കുട്ടികളാണ് അപകടത്തിൽ മരണപെട്ടത്.

ഹൈദാറബാത് എഫ്സിക് വേണ്ടി കളിക്കുന്ന റബീഹിന്റെ അനിയൻ ആണ് മരണപെട്ട ഒരാൾ (ഉപ്പാന്റെ അനിയന്റെ മകൻ)

ഇന്ന് വൈകിട്ട് നടക്കാനിരിക്കുന്ന ഫൈനലിൽ പതിനായിരം കണക്കിന് ആരാധകരാണ് ഗോവയിലേക്കു വണ്ടി കേറിയിരിക്കുന്നത്.

ആദ്യ കിരീടം ലക്ഷ്യമിട്ടാണ് ഹൈദരാബാദ് എഫ് സി യും കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി യും കൊമ്പ്കോർക്കുന്നത്.

ഓഗ്ബെച്ചേ ഐ എസ് ൽ കണ്ട എക്കാലത്തെയും മികച്ച താരം – ഇവാൻ വുകമനോവിച്

കേരള ബ്ലാസ്റ്റേഴ്‌സിന് ആശംസകളുമായി മമ്മൂട്ടി