in , ,

LOVELOVE LOLLOL

ഈ വരുന്ന ഐ എസ് എൽ സീസൺ സഹൽ കഴിഞ്ഞ സീസണിലും മികച്ചതാക്കുമെന്ന് മുൻ ഇംഗ്ലീഷ് താരം..

ഈ വരുന്ന ഐ എസ് എൽ സീസൺ സഹൽ കഴിഞ്ഞ സീസണിലും മികച്ചതാക്കുമെന്ന് മുൻ ഇംഗ്ലീഷ് താരംവും ടീവീ പണ്ഡിറ്റുമായ പോൾ മെസഫീൽഡ്.ലെറ്റസ്‌ ഫുട്ബോൾ എന്നാ പരുപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

Sahal and Ivan

സഹലിന് കഴിഞ്ഞ സീസൺ മികച്ചതായിരുന്നു.പക്ഷെ എന്റെ അഭിപ്രായത്തിൽ അത് സഹലിന് ഒരു മികച്ച സീസണായിരുന്നില്ല. കാരണം തനിക്ക് എന്ത്‌ ചെയ്യാൻ പറ്റുമെന്ന് സഹൽ കാണിച്ചു തന്നു.

തന്റെ കഴിവ് അദ്ദേഹം പുറത്തെടുത്തു. തന്റെ ക്രീയേറ്റിവിറ്റി അദ്ദേഹം പുറത്തെടുത്തു.അദ്ദേഹം ഗോളുകൾ സ്കോർ ചെയ്തു.കഴിഞ്ഞ സീസൺ തുടക്കം മുതൽ അദ്ദേഹം മികവ് പുറത്തെടുത്തു.

കഴിഞ്ഞ വർഷം അദ്ദേഹം സ്ഥിരതയോടെ കളിച്ചു. മികച്ച താരമാകാൻ അദ്ദേഹം ഈ വരുന്ന സീസണിലും ഇതേ മികവ് തുടരണം. ഇപ്പോഴാണ് സഹൽ തന്റെ യഥാർത്ഥ മികവ് പുറത്തെടുത്തത്.അടുത്ത സീസണിൽ ഇതിലും മികച്ച സഹലിനെ നമുക്ക് കാണാൻ സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

റൊണാൾഡോ യുണൈറ്റഡിൽ നിന്ന് കൂടുമാറുമെന്ന വാർത്തകൾക്കെതിരെ പ്രതികരിച്ചു ബ്രൂണോ ഫെർണാണ്ട്‌സ്..

ഇന്ത്യ ഇംഗ്ലണ്ട് അവസാന ടെസ്റ്റ്‌ മത്സരം ഇന്ന്..