in , ,

LOVELOVE OMGOMG CryCry LOLLOL AngryAngry

സഹലിനെ യൂറോപ്പിലേക്ക് വിടുവാൻ ആഗ്രഹമുണ്ടായിരുന്നു, പക്ഷെ!!! – കരോലിസ് സ്കിന്സിസ്

കേരള ബ്ലാസ്റ്റേഴ്‌സ് കണ്ട എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളാണ് സഹൽ അബ്ദുൽ സമദ്. ബ്ലാസ്റ്റേഴ്‌സിന് വേണ്ടി 74 മത്സരങ്ങൾ സഹൽ കളിച്ചിട്ടുണ്ട്. അതിൽ നിന്ന് ഏഴു ഗോളും ഏഴു അസ്സിസ്റ്റും താരം സ്വന്തമാക്കിട്ടുണ്ട്.

sahal

കേരള ബ്ലാസ്റ്റേഴ്‌സിന്റെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളാണ് സഹൽ അബ്ദുൽ സമദ്.ഇപ്പോൾ സഹലിനെ പറ്റിയുള്ള ഒരു പ്രധാനപെട്ട അപ്ഡേറ്റ് പുറത്ത് വന്നിരിക്കുകയാണ്. പ്രമുഖ മാധ്യമ പ്രവർത്തകനായ മാർക്കസ് മെർഗുൽഹോയാണ് ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തത്.

ഓഗസ്റ്റ് വരെ സഹലിനെ ഐസ്‌ലാൻഡ് ക്ലബ്ബായ ibv vestmannaeyjar ലേക്ക് ലോണിൽ വിടാൻ തങ്ങൾക്ക് ആഗ്രഹമുണ്ടായിരുന്നു. പക്ഷെ വർക്ക്‌ വിസ ലഭിക്കുന്ന നിയമങ്ങൾ ഞങ്ങൾക്ക് എതിരെയായിരുന്നു. അത് കൊണ്ട് തന്നെ അദ്ദേഹത്തിനെ തങ്ങൾക്ക് അയക്കാൻ സാധിച്ചില്ലെന്ന് സ്പോർട്ടിങ് ഡയറക്ടർ കരോലിസ് സ്‌കിങ്കിസ് കൂട്ടിച്ചേർത്തു.

മറ്റൊരു രാജ്യമായ സ്ലോവാക്കിയിൽ നിന്നും സഹലിന് ഓഫറുകൾ വന്നിരുന്നു. പക്ഷെ ക്ലബ്ബിലുണ്ടായ മാറ്റങ്ങൾ സഹലിന് യൂറോപ്പിലേക്ക് ചേക്കേറാൻ സഹായിച്ചില്ല.സഹലിൽ ഐസ്‌ലാൻഡ് ക്ലബ്‌ താല്പര്യം കാണിച്ചതിൽ താൻ അതിയായി സന്തോഷിക്കുന്നുവെന്നും സഹലിന്റെ ഏജന്റ് വ്യക്തമാക്കി.

കേരള ബ്ലാസ്റ്റേഴ്‌സ് കണ്ട എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളാണ് സഹൽ അബ്ദുൽ സമദ്. ബ്ലാസ്റ്റേഴ്‌സിന് വേണ്ടി 74 മത്സരങ്ങൾ സഹൽ കളിച്ചിട്ടുണ്ട്. അതിൽ നിന്ന് ഏഴു ഗോളും ഏഴു അസ്സിസ്റ്റും താരം സ്വന്തമാക്കിട്ടുണ്ട്.

ഇന്ത്യൻ ദേശിയ ടീമിനെതിരെ സൗഹൃദ മത്സരങ്ങൾ കളിക്കാൻ തങ്ങൾ കാത്തിരിക്കുകയാണെന്ന് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച്..

ദേശിയ ടീമിന് വേണ്ടി തങ്ങളുടെ താരങ്ങൾ കളിക്കുന്നതിൽ തങ്ങൾക്ക് അഭിമാനം ഉള്ളുവെന്ന് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ..