in ,

CryCry AngryAngry LOLLOL OMGOMG LOVELOVE

ഐ സ് എലിലെ മോശം ഫോം സഹൽ രാഹുൽ എന്നിവർക്കും ഇടം ഇല്ല?

ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരമായ സഹിലിന് ഇതുവരെ ഫോം വീണ്ടെടുകാൻ സാധിച്ചിട്ടില്ല.കഴിഞ്ഞ വർഷങ്ങളിൽ എല്ലാം ഇന്ത്യൻ ടീമിലെ നിറ സാന്നിധ്യമായ സഹലിന് ഇത്തവണ മോശം ഫോം കാരണം അവസരം നഷ്ടമായി.

ഇനി ഇന്ത്യൻ സൂപ്പർ ലീഗ് ആവേശം ഫൈനലോടെ അവസാനിക്കുമ്പോൾ ഇന്ത്യൻ ഫുട്‍ബോൾ ഇനി ദേശീയ അന്തർദേശീയ മത്സരങ്ങൾക്കുള്ള ഒരുക്കത്തിലാണ്.

ഒമ്പതാം സീസണ്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ( Indian Super League ) ഫുട്‌ബോള്‍ പോരാട്ടം ഇനി ഫൈനല്‍ മാത്രമായി അവശേഷിക്കുന്നു. ലീഗ് റൗണ്ടും പ്ലേ ഓഫും കഴിഞ്ഞ് എ ടി കെ മോഹന്‍ ബഗാനും ബംഗളൂരു എഫ് സിയും കിരീട പോരാട്ടത്തിനായി തയാറെടുക്കുകയാണ്. സീസണില്‍ ചില ഇന്ത്യന്‍ മുന്‍ നിര താരങ്ങള്‍ക്ക് ഫോം കണ്ടെത്താന്‍ സാധിച്ചില്ല, അതേസമയം, പുതിയ ചില താരോദയങ്ങളേയും കണ്ടു.

ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരമായ സഹിലിന് ഇതുവരെ ഫോം വീണ്ടെടുകാൻ സാധിച്ചിട്ടില്ല.കഴിഞ്ഞ വർഷങ്ങളിൽ എല്ലാം ഇന്ത്യൻ ടീമിലെ നിറ സാന്നിധ്യമായ സഹലിന് ഇത്തവണ മോശം ഫോം കാരണം അവസരം നഷ്ടമായി.

മ്യാന്മര്‍, കസാക്കിസ്ഥാന്‍ എന്നീ ദേശീയ ടീമുകളാണ് ത്രിരാഷ് ട്ര ഫുട്‌ബോളില്‍ ഇന്ത്യക്കൊപ്പം പോരാട്ടത്തിനുള്ളത്. ഐ എസ് എല്ലിലെ മോശം ഫോമിന്റെ പേരില്‍ കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി യുടെ മലയാളി താരങ്ങളായ സഹല്‍ അബ്ദുള്‍ സമദ് ( Sahal Abdul Samad ) കെ. പി. രാഹുല്‍ ( K. P. Rahul ) അടക്കം ഉള്ളവര്‍ ദേശീയ ടീമില്‍ നിന്ന് പുറത്തായി. ഡിഫെന്‍സീവ് മിഡ്ഫീല്‍ഡര്‍ ആയ ജീക്‌സണ്‍ സിംഗ് ( Jeakson Singh ) ആണ് ഇന്ത്യന്‍ ടീമിലെ ഏക കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി പ്രതിനിധി.

സൂപ്പർ കപ്പ് കോഴിക്കോട് വേദി ബ്ലാസ്റ്റേഴ്സിന് ആശങ്ക!

അന്ന് ഇവാൻ പറഞ്ഞതായിരുന്നു ശെരി, ഹൈദരാബാദ് പരിശീലകൻ രംഗത്ത്