in , ,

LOVELOVE LOLLOL OMGOMG CryCry AngryAngry

ഫുട്ബാളിൽ തന്റെ പുതിയ ലക്ഷ്യം എന്താണെന്ന് വെളിപ്പെടുത്തി സഹൽ…

മത്സരത്തിന് മുന്നോടിയായി നടന്ന പത്രസമ്മേളനത്തിൽ തന്റെ കളി രീതിയെ കുറിച്ചും, പരിശീലകൻ തന്നെ എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെ പറ്റിയെല്ലാം സംസാരിച്ചിരിക്കുകയാണ് ഇന്ത്യൻ ഇന്റർനാഷണലും മലയാളി താരവും കൂടിയായ സഹൽ അബ്ദുൽ സമദ്.

സാഫ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യ ഇന്ന് തങ്ങളുടെ രണ്ടാം മത്സരത്തിന് ഇറങ്ങുകയാണ്. നേപ്പാളാണ് എതിരാളികൾ. ആദ്യ മത്സരത്തിൽ പാകിസ്ഥാനെ വീഴ്ത്തിയ ആത്മവിശ്വാസതിലായിരിക്കും ഇന്ത്യ ഇന്ന് നേപ്പാളിനെ നേരിടുക്ക.

മത്സരത്തിന് മുന്നോടിയായി നടന്ന പത്രസമ്മേളനത്തിൽ തന്റെ കളി രീതിയെ കുറിച്ചും, പരിശീലകൻ തന്നെ എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെ പറ്റിയെല്ലാം സംസാരിച്ചിരിക്കുകയാണ് ഇന്ത്യൻ ഇന്റർനാഷണലും മലയാളി താരവും കൂടിയായ സഹൽ അബ്ദുൽ സമദ്.

തന്റെ കരിയർ കേരള ബ്ലാസ്റ്റേഴ്‌സിലൊരു അറ്റാക്കിങ്മിഡ്ഫീൽഡർ പൊസിഷനിലാണ് ആരംഭിച്ചതുവെന്നും, അത്പ്പോലെ കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച്ചിനും ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലകൻ ഇഗോർ സ്റ്റിമാചിനും തന്നെ എങ്ങനെ നന്നായി ഉപയോഗിക്കണമെന്ന് നല്ലവണം അറിയാം എന്നാണ് താരം പറഞ്ഞത്.

“ഞാൻ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ആറ്റാക്കിംഗ് മിഡ്ഫീൽഡർ പൊസിഷനിലാണ് എന്റെ കരിയർ ആരംഭിച്ചത്, ഇപ്പോൾ ദേശീയ ടീമിനൊപ്പം. എന്നെ എങ്ങനെ നന്നായി ഉപയോഗിക്കണമെന്ന് രണ്ട് പരിശീലകർക്കും അറിയാം” എന്നാണ് സഹൽ അബ്ദുൾ സമദ് പറഞ്ഞത്. അതോടൊപ്പം കൂടുതൽ ഗോളുകൾ ഇനി നേടണമെന്നതാണ് തന്റെ ലക്ഷ്യമെന്നും സഹൽ ചേർത്തു

.https://twitter.com/kbfcxtra/status/1672284173514702849?t=3-lYpfXVOOP0txzWat_uXg&s=19

https://twitter.com/kbfcxtra/status/1672284173514702849?t=moKa5HpI04SfOS2LYpukAA&s=19

ആദ്യ മത്സരത്തിൽ ജയിച്ച നിലവിൽ ഇന്ത്യ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം. ഇന്ന് രാത്രി 7:30 ന് ബംഗളുരുവിലെ ശ്രീ കണ്ഠീരവ വിരുന്നിൽ വെച്ചാണ് മത്സരം നടക്കുക.

മലയാളി താരത്തെ സ്വന്തമാക്കാനൊരുങ്ങി പഞ്ചാബ്….

നോട്ടമിടാൻ ബ്ലാസ്റ്റേഴ്‌സും സ്വന്തമാക്കാൻ മറ്റുള്ളവരും; ബ്ലാസ്റ്റേഴ്‌സ് നോട്ടമിട്ട യുവതാരം മറ്റൊരു ക്ലബ്ബിലേക്ക്