in

LOVELOVE LOLLOL CryCry OMGOMG AngryAngry

സഹൽ ഇംഗ്ലിഷ് ക്ലബ്ബ് ബ്ലാക്ക് ബേർൺ റോവേഴ്സിലേക്ക്, ചില നടപടികൾ ബാക്കിയുണ്ട്…

മുൻ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബ് ബ്ലാക്ക് ബെർണ് റോവേഴ്സിന്റെ ഒപ്പം നാലു ആഴ്ച സഹൽ പരിശീലിക്കുമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന അഭ്യൂഹങ്ങൾ. ട്രയൽസിൽ മികച്ച പ്രകടനം താരം പുറത്തെടുത്താൽ ക്ലബ്ബിൽ നിന്ന് കോൺട്രാക്ട് വരെ ലഭിക്കാൻ സാധ്യത ഉണ്ടെന്നു വാർത്തകൾ വരുന്നുണ്ട്.

Sahal and Ivan

യൂറോപ്യൻ മണ്ണിൽ പന്ത് തട്ടുക എന്നത് ഏഷ്യൻ വൻകരയിൽ ജനിക്കുന്ന ഏത് ഫുട്ബോൾ താരത്തിന്റെയും അതിവിദൂര സ്വപ്നങ്ങളിൽ ഒന്നായിരിക്കും. എന്നാൽ മലയാളി താരം സഹൽ അബ്ദുൽ സമദ് എന്ന മുത്തിനെ തേടി അത്തരത്തിലൊരു ഭാഗ്യം വന്നിരിക്കുകയാണ്.

Sahal and Ivan

മുൻ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബ് ബ്ലാക്ക് ബെർണ് റോവേഴ്സിന്റെ ഒപ്പം നാലു ആഴ്ച സഹൽ പരിശീലിക്കുമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന അഭ്യൂഹങ്ങൾ. ട്രയൽസിൽ മികച്ച പ്രകടനം താരം പുറത്തെടുത്താൽ ക്ലബ്ബിൽ നിന്ന് കോൺട്രാക്ട് വരെ ലഭിക്കാൻ സാധ്യത ഉണ്ടെന്നു വാർത്തകൾ വരുന്നുണ്ട്.

പ്രമുഖ മാധ്യമ പ്രവർത്തകനായ മാർക്കസ് മെർഗുൽഹോ ഒരു ഇന്ത്യൻ താരം യൂറോപ്യൻ ക്ലബ്ബിൽ പരിശീലനത്തിന് പോകുമെന്ന് ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് സഹലിനെ ബന്ധപ്പെടുത്തി വാർത്തകൾ പ്രചരിച്ചു തുടങ്ങിയത്.

ഒരു യുവ ഇന്ത്യൻ താരമെന്ന മാത്രമാണ് മാർക്കസ് പറഞ്ഞിരിക്കുന്നത്. ആ സാധ്യതയിൽ ഉൾപ്പെടാൻ പ്രാപ്തിയുള്ള നിരവധി ഇന്ത്യൻ യുവതാരങ്ങൾ ഉണ്ട് എന്നിരുന്നാലും സഹാലിനുള്ള ആരാധകവൃന്ദം മൂലം വാർത്ത പ്രാധാന്യത്തിനു വേണ്ടി സഹലിനെ ഉയർത്തി കാണിക്കുക ആണോ എന്ന് ആശങ്കപ്പെടുന്നവർ നിരവധിയാണ്

സഹൽ യൂറോപ്യൻ ക്ലബ്ബിലേക്കോ??

ഡി വില്ലിയുടെ വിടവാങ്ങൽ തനിക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞില്ലെന്ന് വിരാട് കോഹ്ലി..