in ,

LOVELOVE

സഞ്ജുവിന് മറ്റൊരു ഐ പി എൽ റെക്കോർഡ് കൂടി, മറികടന്നത് ധോണി, കോഹ്ലി, രോഹിത് എന്നിവരെ…

ഓരോ മത്സരം ശേഷവും സഞ്ജു സാംസൺ ഐ പി എല്ലിൽ ഓരോ ചരിത്രനേട്ടങ്ങൾ സ്വന്തമാക്കി കൊണ്ടിരിക്കുകയാണ്.കഴിഞ്ഞ മത്സരത്തിലും സഞ്ജു ഒരു കിടിലൻ ബാറ്റിംഗ് റെക്കോർഡ് സ്വന്തമാക്കി. സഞ്ജു ഈ നേട്ടത്തിൽ എത്തിയത് ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളായ യുവി, രോഹിത്, കോഹ്ലി, ധോണി എന്നിവരെ മറികടന്നു കൊണ്ടാണ്.

സഞ്ജു സാംസണും രാജസ്ഥാൻ റോയൽസ് ഐ പി എല്ലിൽ മികച്ച ഫോമിലാണ് ഇപ്പോൾ. ഇതിനോടകം തന്നെ രാജസ്ഥാൻ റോയൽസിന്റെ ഇതിഹാസ താരമായി ഈ മലയാളി പയ്യൻ വളർന്നു കഴിഞ്ഞിരിക്കുന്നു.രാജസ്ഥാൻ റോയൽസിന്റെ ഒട്ടുമിക്ക ബാറ്റിംഗ് റെക്കോർഡുകളും കീപ്പിങ് റെക്കോർഡുകളും സഞ്ജുവിന്റെ പേരിലാണ്.

ഓരോ മത്സരം ശേഷവും സഞ്ജു സാംസൺ ഐ പി എല്ലിൽ ഓരോ ചരിത്രനേട്ടങ്ങൾ സ്വന്തമാക്കി കൊണ്ടിരിക്കുകയാണ്.കഴിഞ്ഞ മത്സരത്തിലും സഞ്ജു ഒരു കിടിലൻ ബാറ്റിംഗ് റെക്കോർഡ് സ്വന്തമാക്കി. സഞ്ജു ഈ നേട്ടത്തിൽ എത്തിയത് ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളായ യുവി, രോഹിത്, കോഹ്ലി, ധോണി എന്നിവരെ മറികടന്നു കൊണ്ടാണ്.

ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിൽ തന്റെ ആദ്യത്തെ 125 ഐ പി എൽ ഇന്നിങ്സുകളിൽ ഏറ്റവും കൂടുതൽ സിക്സ് നേടിയ താരമെന്ന റെക്കോർഡാണ് സഞ്ജു സ്വന്തമാക്കിയത്.150 സിക്സാണ് സഞ്ജു നേടിയത്. ഇന്ത്യൻ ഇതിഹാസ താരം യുവരാജ് സിംഗ് കൈപിടിയിൽ ഒതുക്കിയിരുന്ന റെക്കോർഡാണ് മലയാളികളുടെ അഭിമാനമായ സഞ്ജു സ്വന്തമാക്കിയത്.

ഏറ്റവും വേഗത്തിൽ 150 സിക്സ് നേടിയ ഇന്ത്യൻ താരമെന്ന റെക്കോർഡ് കൂടി സഞ്ജു ഇന്നലെ സ്വന്തമാക്കി. സഞ്ജുവിന് ഈ നേട്ടത്തിൽ എത്താൻ വേണ്ടി വന്നത് 125 ഇന്നിങ്സുകളാണ്.128 ഇന്നിങ്സിൽ നിന്ന് 150 സിക്സ് നേടിയ റൈനയുടെ റെക്കോർഡാണ് സഞ്ജു മറികടന്നത്.

7 ഗോൾ ത്രില്ലർ

നെയ്മർ ഇല്ലെങ്കിലും ബ്രസീൽ മികച്ച കളി പുറത്തെടുക്കുമെന്ന് ഇതിഹാസ താരം കക്കാ..