in , ,

LOVELOVE LOLLOL OMGOMG AngryAngry CryCry

സഞ്ജു ഇന്ത്യൻ സീനിയർ ടീമിന്റെ ഉപനായക സ്ഥാനത്തേക്ക്

ടി20 ലോകകപ്പ് അടുത്ത മാസം നടക്കാനിരിക്കെ ലോകകപ്പ് സ്‌ക്വാഡ് ദക്ഷിണാഫ്രിക്കയ്ക്കെതിരായ എകദിന പരമ്പര കളിക്കില്ല. പകരം ലോകകപ്പ് സ്ക്വാഡിൽ ഇടംപിടിക്കാത്ത താരങ്ങളെ നിരത്തിയാവും ഇന്ത്യൻ ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ഏകദിന പരമ്പര കളിക്കുക.

ഇന്ത്യ എ ടീമിന്റെ നായകനാക്കിയതിന് പിന്നാലെ മലയാളി താരം സഞ്ജു സംസണെ ഇന്ത്യൻ സീനിയർ ടീമിന്റെ ഉപനായകനാക്കാൻ നീക്കം.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ എകദിന പരമ്പരയിൽ സഞ്ജുവിനെ ടീമിന്റെ ഉപനായകൻ ബിസിസിഐ ഒരുങ്ങുന്നു എന്നുള്ളതാണ് ഏറ്റവും പുതിയ റിപ്പോർട്ട്.

ടി20 ലോകകപ്പ് അടുത്ത മാസം നടക്കാനിരിക്കെ ലോകകപ്പ് സ്‌ക്വാഡ് ദക്ഷിണാഫ്രിക്കയ്ക്കെതിരായ എകദിന പരമ്പര കളിക്കില്ല. പകരം ലോകകപ്പ് സ്ക്വാഡിൽ ഇടംപിടിക്കാത്ത താരങ്ങളെ നിരത്തിയാവും ഇന്ത്യൻ ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ഏകദിന പരമ്പര കളിക്കുക.

ശിഖർ ധവാനായിരിക്കും ഈ ഏകദിന പരമ്പരയിലെ ഇന്ത്യയുടെ നായകൻ. ഉപനായകനായി സഞ്ജുവിനെയാണ് ബിസിസിഐ പരിഗണിക്കുന്നത് എന്നാണ് ശക്തമായ റിപ്പോട്ടുകൾ.

നിലവിൽ ന്യൂസിലാണ്ട് എ യ്ക്കെതിരെയുള്ള ഇന്ത്യ എ ടീമിന്റെ നായകനാണ് സഞ്ജു. നായകനെന്ന നിലയിൽ മികച്ച പ്രകടനമാണ് സഞ്ജുവിന്റെ ഭാഗത്ത് നിന്നുണ്ടായത്. ഇതാണ് സഞ്ജുവിനെ ദക്ഷിണാഫ്രിക്കൻ പരമ്പരയിൽ ഉപനായകനാക്കാൻ ബിസിസിഐയെ പ്രേരിപ്പിക്കുന്നത്.

ജിങ്കന്റെ റെക്കോർഡ് മറികടക്കാനൊരുങ്ങി സഹൽ

ഞങ്ങളുടെ ആ ലക്ഷ്യം നടന്നില്ല; തുറന്ന് പറഞ്ഞ് ബ്ലാസ്റ്റേഴ്‌സിന്റെ ആശാൻ