സാക്ഷാൽ എം എസ് ധോണിയുടെ പിൻഗാമിയായി മലയാളി താരവും നിലവിൽ രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനും കൂടിയായ സഞ്ജു വി സാംസൺ അടുത്ത സീസണിൽ ചെന്നൈയിൽ എത്തുമെന്ന് സൂചന.
നിലവിൽ മഹിന്ദ്ര സിങ് ധോണിയാണ് ചെന്നൈയുടെ നായകൻ ഈ സീസണിൽ അവരുടെ അഞ്ചാമത്തെ ഐ പി എൽ കിരീടമാണ് അവർ നേടിയത്.
ധോണി അടുത്ത സീസണിൽ ചെന്നെക്ക് വേണ്ടി കളിക്കുമെന്ന് ഉറപ്പില്ലാതെ സാഹചര്യത്തിൽ സഞ്ജു ടീമിൽ എത്തുമെന്നാണ് സൂചന.