in ,

LOVELOVE

ഇന്ത്യക്ക് വേണ്ടി തനിക്ക് സെഞ്ച്വറി അടിക്കണമെന്ന് സഞ്ജു സാംസൺ..

മലയാളി ആരാധകർ ഏറെ സന്തോഷത്തോടെയാണ് കഴിഞ്ഞ ദിവസം നടന്ന അയർലണ്ട് ഇന്ത്യ മത്സരം കണ്ടത്. സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിംഗ് തന്നെയാണ് അതിന് കാരണം. എന്നാൽ സഞ്ജു സെഞ്ച്വറി നേടാത്തതിന്റെ ചെറിയ വിഷമം ഓരോ ആരാധകരിൽ ഉണ്ടായിരുന്നു.

ഇപ്പോൾ സഞ്ജുവും ഇതേ കാര്യം തന്നെ വെളുപ്പെടുത്തിയിരിക്കുകയാണ്. ഇന്ത്യക്ക് വേണ്ടി സെഞ്ച്വറി നേടാൻ താൻ ആഗ്രഹിക്കുന്നുവെന്നാണ് സഞ്ജു പറയുന്നത്.മത്സരം ശേഷം പ്രതികരിക്കുകയായിരുന്നു സഞ്ജു. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

വളരെ മികച്ച മത്സരമായിരുന്നു അത്.ഹൂഡയും താൻ തമ്മിലുള്ള കൂട്ടുകെട്ട് വളരെ മികച്ചതായിരുന്നു. ബൗളേർമാർ മികച്ച രീതിയിൽ ബൗൾ ചെയ്തപ്പോളായിരുന്നു ഞങ്ങളുടെ ആ കൂട്ടുകെട്ട്.ഹൂഡയുടെ ബാറ്റിംഗ് എന്നെ എളുപ്പത്തിൽ കളിക്കാൻ സാധിച്ചു.

അത് കൊണ്ട് തന്നെ അദ്ദേഹത്തിന് സ്ട്രൈക്ക് നൽകുന്നതിൽ എനിക്ക് ഒരു വിഷമവും ഉണ്ടായിരുന്നില്ല.ഹൂഡയുടെ ബാറ്റിങ്ങിൽ ഞാൻ സന്തുഷ്ടവനാണ്. ഒരു നാൾ ഞാൻ അത്തരത്തിലുള്ള സെഞ്ച്വറി ഇന്ത്യക്ക് വേണ്ടി നേടുമെന്ന് സഞ്ജു കൂട്ടിച്ചേർത്തു.

ഉറക്കമില്ലാത്ത രാത്രികളാണ് ഇനി..

ഇന്ത്യൻ ഫുട്ബോളിൽ രാജിയും പുറത്താക്കലും..