in , , ,

LOVELOVE OMGOMG LOLLOL CryCry AngryAngry

സ്പെയിൻ v/sഅർജന്റീന; മെസ്സി- യമാൽ പോരാട്ടത്തിന് കളമൊരുങ്ങുന്നു

ഫുട്ബോൾ ലോകത്തെ ഗോട്ടാണ് ലയണൽ മെസ്സി. സ്പെയിനിന്റെ 16 കാരൻ ലാമിനെ യമാലാവട്ടെ അടുത്ത ജനറേഷനിലെ സൂപ്പർ സ്റ്റാറും. ഈ രണ്ട് ജനറേഷനിലെ സൂപ്പർ സ്റ്റാറുകൾ തമ്മിൽ ഒരു മത്സരം നടന്നാലോ, സൗഹൃദ മത്സരമല്ല, മറിച്ച് ഒരു കിരീടത്തിനുള്ള പോരാട്ടമായാലോ..

ഫുട്ബോൾ ലോകത്തെ ഗോട്ടാണ് ലയണൽ മെസ്സി. സ്പെയിനിന്റെ 16 കാരൻ ലാമിനെ യമാലാവട്ടെ അടുത്ത ജനറേഷനിലെ സൂപ്പർ സ്റ്റാറും. ഈ രണ്ട് ജനറേഷനിലെ സൂപ്പർ സ്റ്റാറുകൾ തമ്മിൽ ഒരു മത്സരം നടന്നാലോ, സൗഹൃദ മത്സരമല്ല, മറിച്ച് ഒരു കിരീടത്തിനുള്ള പോരാട്ടമായാലോ..

ALSO READ: റോണോയ്‌ക്കൊപ്പം ഹാപ്പിയല്ല; സൂപ്പർ താരം ടീം വിടുന്നു

മെസ്സിയും യാമലും ഒരു കിരീടത്തിനായി നേർക്ക് നേർ പോരാടാനുള്ള സാദ്ധ്യതകൾ ഇപ്പോൾ വർധിച്ചിരിക്കുകയാണ്. യൂറോ കപ്പിൽ സ്പെയിനും കോപ്പയിൽ അർജന്റീനയും ഫൈനൽ ഉറപ്പിച്ചിരിക്കുകയാണ്. ഒരു ഒരു വിജയം കൂടി നേടിയാൽ സ്പെയിനും അർജന്റീനയ്ക്കും കിരീടം ഉയർത്താം..

ALSO READ: ലോകകപ്പ് മാത്രമല്ല, റൊണാൾഡോയ്ക്ക് വേറെയൊരു ലക്ഷ്യം കൂടിയുണ്ട്; വെളിപ്പെടുത്തി സുഹൃത്ത് അഡ്രിയാൻ മുട്ടു

ഇത്തരത്തിൽ ഇരുവരും കിരീടം ഉയർത്തിയാൽ 2025 ലെ ഫൈനലിസ്മയിൽ സ്പെയിൻ- അർജന്റീന പോരാട്ടം ആരാധകർക്ക് കാണാനാവും. കോപ്പ – അമേരിക്ക വിജയികളും യൂറോ കപ്പ് വിജയികളുമാണ് ഫൈനലിസ്‌മയിൽ ഏറ്റുമുട്ടുന്നത്.

ALSO READ: നെയ്മർ ദേശീയ ടീമിലേക്ക് തിരിച്ചെത്തുന്നു; ഒക്ടോബറിൽ കളത്തിലിറങ്ങും; സുപ്രധാന റിപ്പോർട്ട് പുറത്ത്

രണ്ട് വൻകരകളിലെ ചാമ്പ്യന്മാർ ഏറ്റുമുട്ടുന്ന ഫൈനലിസ്മയക്ക് 1985 ലാണ് തുടക്കമായത്. എന്നാൽ ഫൈനലിസ്മയുടെ രണ്ടാം മത്സരത്തിൽ തന്നെ അതായത് 1993 ൽ ഫൈനലിസ്മ പോരാട്ടം ഉപേക്ഷിക്കുകയായിരുന്നു. 2022 ലാണ് ഫൈനലിസ്‌മ വീണ്ടും ആരംഭിച്ചത്.

ALSO READ: ലക്ഷ്യം ദേശീയ ടീം; കൂട്ടീഞ്ഞോ പുതിയ ക്ലബ്ബിൽ; മികച്ച നീക്കമെന്ന് ആരാധകർ

1985, 1993, 2022 എന്നീ വർഷങ്ങളിലാണ് ഫൈനലിസ്‌മ പോരാട്ടം നടന്നത്. 1985 ൽ ഉറുഗ്വേയെ പരാജയപ്പെടുത്തി ഫ്രാൻസും 1993 ൽ ഡെന്മാർക്കിനെ പരാജയപ്പെടുത്തി അർജന്റ്റീനയും 2022 ൽ ഇറ്റലിയെ പരാജയപ്പെടുത്തി അർജന്റീനയ രണ്ടാമതും കിരീടം ഉയർത്തുകയും ചെയ്തു.

ALSO READ: റോണോയുടെ രക്ഷകൻ റയൽ മാഡ്രിഡിലേക്ക്; പെരസിന്റെ കിടിലൻ നീക്കം

പിള്ളാര് കൊള്ളാം; തോറ്റെങ്കിലും സൗഹൃദ മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സിന്റെ സ്റ്റാറ്റ്സ് കിടിലം…

അർദ്ധാവസരങ്ങൾ ഗോളാക്കുന്നവൻ; ഐഎസ്എല്ലിൽ ‘ദി ഹൾക്ക്’ എത്തുന്നു; തകർപ്പൻ വീഡിയോ കാണാം