in

LOVELOVE LOLLOL OMGOMG

വിരമിക്കാൻ തീരുമാനിച്ചതായിരുന്നു എന്നാൽ, 2 കാരണങ്ങൾ തീരുമാനം മാറ്റി ഐപിഎൽ കളിക്കാൻ ശ്രീ ഉണ്ടാകും…

ഇന്ത്യൻ പ്രീമിയർ ലീഗിലേക്ക് പുതിയതായി രണ്ട് ഫ്രാഞ്ചൈസികൾ വരികയാണ്, അത് ഐപിഎൽ കളിക്കുവാനുള്ള തൻറെ മോഹങ്ങൾക്ക് കൂടുതൽ സാധ്യത നൽകുന്നു ഏതെങ്കിലും ടീമിൽ ഇടം പിടിക്കുവാൻ കഴിയും അതുകൂടാതെ റെഡ് ബോൾ ക്രിക്കറ്റ് ഇപ്പോൾ വളരെ മനോഹരമായി തനിക്ക് കളിക്കാൻ കഴിയുന്നുണ്ട്.

ഇന്ത്യൻ ക്രിക്കറ്റ് ജന്മം നൽകിയ ഏറ്റവും മികച്ച പേസ് ബൗളർമാരുടെ നിലയിൽ തന്നെയാണ് മലയാളി ക്രിക്കറ്റ് താരമായ ശ്രീശാന്തിനെ സ്ഥാനം എന്നാൽ കോഴവിവാദം ഉൾപ്പെടെയുള്ള ചില പ്രശ്നങ്ങൾ മൂലം അദ്ദേഹത്തിന് ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ നിന്നും പുറത്തേക്കുള്ള വഴി തെളിഞ്ഞു പിന്നീട് ഒരിക്കലും അദ്ദേഹത്തിന് ടീമിലേക്ക് കയറിപ്പറ്റാൻ കഴിഞ്ഞില്ല.

ശ്രീശാന്തിന്റെ കളി കാണുവാൻ ഉള്ള ഭാഗ്യം ഇനി ഉണ്ടാവുകയില്ല എന്ന് കരുതിയിരുന്ന ആരാധകർക്ക് ഇപ്പോൾ ഒരു സന്തോഷവാർത്ത വന്നിരിക്കുകയാണ്. ഇടയ്ക്ക് വിരമിക്കാൻ ആലോചിച്ച ശ്രീശാന്ത് ആ തീരുമാനം മാറ്റിയിരിക്കുന്നു അതിനു രണ്ടു കാരണങ്ങൾ ഉണ്ട്.

ഇന്ത്യൻ പ്രീമിയർ ലീഗിലേക്ക് പുതിയതായി രണ്ട് ഫ്രാഞ്ചൈസികൾ വരികയാണ്, അത് ഐപിഎൽ കളിക്കുവാനുള്ള തൻറെ മോഹങ്ങൾക്ക് കൂടുതൽ സാധ്യത നൽകുന്നു ഏതെങ്കിലും ടീമിൽ ഇടം പിടിക്കുവാൻ കഴിയും അതുകൂടാതെ റെഡ് ബോൾ ക്രിക്കറ്റ് ഇപ്പോൾ വളരെ മനോഹരമായി തനിക്ക് കളിക്കാൻ കഴിയുന്നുണ്ട്.

അത് ദീർഘകാലം കരിയർ ഇനിയും തുടരുവാനുള്ള സാധ്യത തുറന്നിട്ടു അതിനാൽ ശ്രീ വിരമിക്കൽ തീരുമാനം ഉപേക്ഷിക്കുകയാണ്.

നിർണായക തീരുമാനവുമായി എ ടി കെ മോഹൻ ബഗാൻ, വേദന കടിച്ചമർത്തി ATK ആരാധകർ…

ബ്ലാസ്റ്റേഴ്സിനെ ചതിച്ചത് റഫറിമാർ മാത്രമല്ല ഐഎസ്എൽ അധികൃതരും കൂടിയാണ്