in

ഇന്ത്യൻ താരങ്ങളുടെ വളർച്ചക്ക്‌ വ്യക്തമായ മാർഗ നിർദേശവുമായി ഇന്ത്യൻ പരിശീലകൻ ഇഗോർ സ്റ്റിമാക്..

തനിക്ക് സമയം തന്നാൽ താൻ അത്ഭുതങ്ങൾ കാണിക്കുമെന്ന് ഇതിനോടകം തന്നെ അദ്ദേഹം പറഞ്ഞിരുന്നു. ഇപ്പോൾ ഇന്ത്യൻ താരങ്ങളുടെ വളർച്ചക്ക്‌ വ്യക്തമായ മാർഗനിർദേശവുമായി അദ്ദേഹം രംഗത്ത് വന്നിരിക്കുകയാണ്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

ചരിത്രത്തിൽ ആദ്യമായി കഴിഞ്ഞ ദിവസം ഇന്ത്യ ഏഷ്യൻ കപ്പിന് തുടർച്ചയായ രണ്ട് തവണ യോഗ്യത നേടിയിരുന്നു. വിമർശനങ്ങൾ ഒരുപാട് കേട്ട പരിശീലകൻ കീഴിൽ യോഗ്യത മത്സരങ്ങളിലെ മുഴുവൻ മത്സരങ്ങളും വിജയിച്ചാണ് ഇന്ത്യ മുന്നേറിയത്.തനിക്കെതിരെ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയായി പരിശീലകൻ തന്നെ നേരത്തെ രംഗത്ത് വന്നിരുന്നു.

തനിക്ക് സമയം തന്നാൽ താൻ അത്ഭുതങ്ങൾ കാണിക്കുമെന്ന് ഇതിനോടകം തന്നെ അദ്ദേഹം പറഞ്ഞിരുന്നു. ഇപ്പോൾ ഇന്ത്യൻ താരങ്ങളുടെ വളർച്ചക്ക്‌ വ്യക്തമായ മാർഗനിർദേശവുമായി അദ്ദേഹം രംഗത്ത് വന്നിരിക്കുകയാണ്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

ഇന്ത്യൻ ഫുട്ബോൾ ഫെഡറഷനും ക്ലബ്ബുകളുമായി വ്യക്തമായ ആശയ വിനിമയം ആവശ്യമാണ്. ഞാൻ എനിക്ക് പറ്റാവുന്ന രീതിയിൽ ശ്രമിക്കുന്നുണ്ട്. പല ഐ എസ് എൽ പരിശീലകരുമായി എനിക്ക് നല്ല ബന്ധമുണ്ട്. പക്ഷെ എനിക്ക് നൽകുന്ന വിവരങ്ങൾ എനിക്ക് പ്രധാനമാണ്.

താരങ്ങളുടെ വ്യക്തിഗത മികവ് ഉയർത്താൻ നല്ല പദ്ധതികൾ വേണം . അതിന് വേണ്ടി തന്നെ ഐ എസ് എൽ ക്ലബ്ബുകളുടെ പരിശീലകരുമായി ഒരു ആശയവിനിമയം തനിക്ക് നടത്തണം. ഈ വർഷം ഓരോ പരിശീലകർക്കും ഇന്ത്യൻ താരങ്ങളുമായി വ്യക്തിഗത ബന്ധം പുലർത്തും. അത് ഈ താരങ്ങൾക്ക് ഗുണമാകുമെന്ന് സ്റ്റിമാക് കൂട്ടിച്ചേർത്തു.

ബ്ലാസ്റ്റേഴ്‌സ് കാത്തിരിക്കുന്നത് ഒരേ ഒരു കാര്യത്തിന് വേണ്ടി, ഡയസ് ബ്ലാസ്റ്റേഴ്‌സിലേക്ക് തന്നെ..

ഇന്ത്യൻ വനിതാ ഫുട്ബോൾ ടീം ഇറ്റലിയിലേക്ക്…