in ,

കശ്മീരിൽ നിന്ന് ഛേത്രിക്കൊരു പിൻഗാമി സുഹൈൽ ബട്ട്?

ഇന്ത്യയ്ക്കായി ലോകകപ്പ് കളിക്കുകയെന്നതാണ് തന്റെ സ്വപ്‌നമെന്ന് പറയുന്ന സുഹൈല്‍ കശ്മീരിലെ യുവാക്കളുടെ റോള്‍ മോഡലായി മാറിക്കഴിഞ്ഞു. ഉമ്രാന്‍ മാലിക്കിലൂടെ ക്രിക്കറ്റില്‍ ജമ്മു കശ്മീരിനൊരു ഹീറോയെ കിട്ടിയെങ്കില്‍ നാളെകളില്‍ ഇന്ത്യന്‍ ഫുട്‌ബോളിനെ സുഹൈല്‍ അഹമ്മദ് ബട്ട് ഭരിക്കുന്ന കാലം വിദൂരമല്ല. ഇന്ത്യന്‍ ആരാധകരും കാത്തിരിക്കുന്നത് ആ നിമിഷത്തിനാണ്.

ഇന്ത്യൻ ഫുട്‍ബോളിന്റെ ഇതിഹാസം സാക്ഷാൽ സുനിൽ ഛേത്രിയുടെ പിൻഗാമി ആരാണന്നത് ഇന്ത്യൻ ഫുട്‍ബോളിലെ ഏറ്റവും വലിയ ചർച്ച വിഷയമാണ്.

സുനില്‍ ഛേത്രിക്ക് ആരായിരിക്കും പകരക്കാരന്‍. പലരുടെയും പേരുകള്‍ പലകുറി ഇന്ത്യന്‍ ആരാധകര്‍ ചര്‍ച്ച ചെയ്‌തെങ്കിലും നിരാശയായിരുന്നു ഫലം. പിന്‍ഗാമിയാകുമെന്ന് തോന്നിച്ച പലരും പാതിവഴിയില്‍ ഇടറിവീണുന്ന കാഴ്ചയാണ് കണ്ടത്.

ഇപ്പോൾ ഇതാ ജമ്മു കശ്മീരിൽ നിന്ന് ഒരു ഭാവി താരം വരുന്നു സുഹൈൽ ബട്ട് എന്ന 18 കാരൻ ഇന്ത്യൻ ആരോസിലൂടെ വളർന്ന താരമാണ് ഈ കാശ്മീരുകാരൻ.

ഇന്ത്യയ്ക്കായി ലോകകപ്പ് കളിക്കുകയെന്നതാണ് തന്റെ സ്വപ്‌നമെന്ന് പറയുന്ന സുഹൈല്‍ കശ്മീരിലെ യുവാക്കളുടെ റോള്‍ മോഡലായി മാറിക്കഴിഞ്ഞു. ഉമ്രാന്‍ മാലിക്കിലൂടെ ക്രിക്കറ്റില്‍ ജമ്മു കശ്മീരിനൊരു ഹീറോയെ കിട്ടിയെങ്കില്‍ നാളെകളില്‍ ഇന്ത്യന്‍ ഫുട്‌ബോളിനെ സുഹൈല്‍ അഹമ്മദ് ബട്ട് ഭരിക്കുന്ന കാലം വിദൂരമല്ല. ഇന്ത്യന്‍ ആരാധകരും കാത്തിരിക്കുന്നത് ആ നിമിഷത്തിനാണ്.

ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിൽ അഡ്രിയാൻ ലൂണ ഉൾപ്പടെ സൂപ്പർ താരങ്ങളുടെ അഭാവമുണ്ടെന്ന് റിപ്പോർട്ട്‌

കേരള ബ്ലാസ്റ്റേഴ്‌സ് പദ്ധതികൾ ഇങ്ങനെ;?