in , ,

CryCry OMGOMG AngryAngry LOVELOVE LOLLOL

സൂപ്പർ കപ്പ് കോഴിക്കോട് വേദി ബ്ലാസ്റ്റേഴ്സിന് ആശങ്ക!

സൂപ്പര്‍ കപ്പിന് പ്രധാന ടീമിനെ അയയ്ക്കുമെന്ന് അറിയിച്ച കേരള ബ്ലാസ്റ്റേഴ്‌സും മാറ്റി ചിന്തിച്ചേക്കുമെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. പ്രധാന വേദിയായ കോഴിക്കോട് ഇഎംഎസ് സ്‌റ്റേഡിയത്തിന്റെയും അനുബന്ധ സൗകര്യങ്ങളുടെയും അവസ്ഥയാണ് പലരെയും ഇതിനു പ്രേരിപ്പിക്കുന്നത്.

ഹീറോ സൂപ്പർ കപ്പ് കോഴിക്കോട് വേദി ബ്ലാസ്റ്റേഴ്സിന് ആശങ്ക ഉണ്ടാകുന്നുണ്ട്.നിലവിൽ ഈ സീസണിൽ കേരളത്തിൽ തന്നെയാണ് സൂപ്പർ കപ്പ് മത്സരങ്ങൾ നടക്കുക.

സൂപ്പര്‍ കപ്പിന് പ്രധാന ടീമിനെ അയയ്ക്കുമെന്ന് അറിയിച്ച കേരള ബ്ലാസ്റ്റേഴ്‌സും മാറ്റി ചിന്തിച്ചേക്കുമെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. പ്രധാന വേദിയായ കോഴിക്കോട് ഇഎംഎസ് സ്‌റ്റേഡിയത്തിന്റെയും അനുബന്ധ സൗകര്യങ്ങളുടെയും അവസ്ഥയാണ് പലരെയും ഇതിനു പ്രേരിപ്പിക്കുന്നത്.

അങ്ങനെ സംഭവിച്ചാല്‍ കളിയുടെ ആവേശം കുറയും. ഗ്യാലറികളിലെത്തുന്ന ആരാധകരുടെ എണ്ണത്തില്‍ വലിയ തോതില്‍ കുറവുണ്ടാകും. ഇനിയുള്ള 15 ദിവസത്തിനുള്ളില്‍ എത്ര കൂട്ടി പിടിച്ചാലും ഗ്രൗണ്ടുകളെ മികച്ച രീതിയിലാക്കാന്‍ സാധിക്കില്ല. കേരളത്തിലെ ഫുട്‌ബോള്‍ ആരാധകരുടെ വിധി എന്നല്ലാതെ എന്തു പറയാന്‍ സാധിക്കും

ഇവാൻ ആശാൻ കുറ്റക്കാരനെന്ന് കണ്ടെത്തൽ, നോട്ടീസ് നൽകി AIFF

ഐ സ് എലിലെ മോശം ഫോം സഹൽ രാഹുൽ എന്നിവർക്കും ഇടം ഇല്ല?