in ,

LOVELOVE LOLLOL

സഞ്ജുവിന് ആശ്വാസം, രാജസ്ഥാന്റെ സൂപ്പർ താരം തിരകെയെത്തി..

8.5 കോടി രൂപക്കാണ് രാജസ്ഥാൻ ഹെറ്റ്മൈറേ സ്വന്തമാക്കിയത്.72 ബാറ്റിംഗ് ശരാശരിയിൽ 291 റൺസ് അദ്ദേഹം നേടി.214.28 എന്നാ ബാറ്റിംഗ് പ്രഹരശേഷിയിലാണ് അദ്ദേഹം സ്കോർ ചെയ്യുന്നത്. എന്തായാലും താരത്തിന്റെ തിരിച്ചു വരവ് സഞ്ചുവിനും രാജസ്ഥാനും വലിയ മുതൽ കൂട്ടാകും.

ഇന്നലത്തെ മത്സരത്തിൽ വിജയം നേടിയതിന് ശേഷം സഞ്ജുവിന്റെ രാജസ്ഥാൻ പ്ലേ ഓഫിനോട് ഒരു പടി കൂടി അടുത്തിരിക്കുകയാണ്. ഇപ്പോൾ സഞ്ജുവിന് ആശ്വാസം നൽകുന്ന മറ്റൊരു വാർത്തയാണ് പുറത്ത് വന്നിരിക്കുന്നത്. രാജസ്ഥാന്റെ സൂപ്പർ താരം ഷിംറോൻ ഹെറ്റ്മയെർ രാജസ്ഥാൻ ക്യാമ്പിൽ തിരകെയെത്തി എന്നതാണ് ആ വാർത്ത.

മെയ്‌ 20 ന്ന് നടക്കാനിരിക്കുന്ന ചെന്നൈ സൂപ്പർ കിങ്സിന് എതിരെയുള്ള അടുത്ത മത്സരത്തിൽ താരം കളിക്കും.പഞ്ചാബ് കിങ്സിനെതിരെ രാജസ്ഥാൻ വിജയിച്ച മത്സരത്തിന് ശേഷമാണ് താരം ടീം വിട്ടത്. തന്റെ കുട്ടിയുടെ ജനനത്തിന് വേണ്ടിയാണ് താരം എത്രയും പെട്ടെന്ന് ടീം വിട്ടത്.

കുറച്ചു ദിവസങ്ങൾക്ക് മുന്നേ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി തനിക്ക് ഒരു ആൺ കുഞ്ഞു ജനിച്ചു എന്നാ സന്തോഷ വാർത്ത അദ്ദേഹം പങ്ക് വെച്ചിരുന്നു.തിരിച്ചെത്തിയ താരം നിലവിൽ ക്വാറന്റൈനിലാണ്.ചെന്നൈക്കെതിരെ നടക്കാനിരിക്കുന്ന മത്സരത്തിന് മുന്നേ മാത്രമേ അദ്ദേഹത്തിന് ടീമിനോപ്പം ചേരാൻ സാധിക്കു.

8.5 കോടി രൂപക്കാണ് രാജസ്ഥാൻ ഹെറ്റ്മൈറേ സ്വന്തമാക്കിയത്.72 ബാറ്റിംഗ് ശരാശരിയിൽ 291 റൺസ് അദ്ദേഹം നേടി.214.28 എന്നാ ബാറ്റിംഗ് പ്രഹരശേഷിയിലാണ് അദ്ദേഹം സ്കോർ ചെയ്യുന്നത്. എന്തായാലും താരത്തിന്റെ തിരിച്ചു വരവ് സഞ്ചുവിനും രാജസ്ഥാനും വലിയ മുതൽ കൂട്ടാകും.

ഇന്ത്യൻ ഫുട്ബോളിനെ ഞെട്ടിപ്പിക്കാൻ എ ടി കെ മോഹൻ ബഗാൻ, ലാ ലീഗ താരത്തിനായി വല വിരിച്ചു ഐ എസ് എൽ വമ്പന്മാർ 

റൊണാൾഡോ തന്റെ ടീമിൽ വേണമെന്ന് എറിക് ടെൻ ഹാഗ്..