in ,

LOVELOVE LOLLOL CryCry

സൂപ്പർ താരം ബ്രസീൽ ടീമിൽ നിന്ന് പിന്മാറി..

മാർച്ച്‌ 25 ന്ന് ചിലിയും മാർച്ച്‌ 30 ന്നും ബൊളീവിയയുമാണ് ബ്രസീലിന്റെ എതിരാളികൾ. മേഖലയിൽ 15 മത്സരങ്ങളിൽ നിന്ന് 39 പോയിന്റുമായി ബ്രസീൽ ഒന്നാമതാണ്.നേരത്തെ തന്നെ ബ്രസീൽ ലോകകപ്പ് യോഗ്യത ഉറപ്പാക്കിയിരുന്നു.

ചിലിക്കെതിരെയും ബൊളീവിയക്കെതിരെയും നടക്കാനിരിക്കുന്ന ലോകകപ്പ് യോഗ്യത മത്സരത്തിനുള്ള ബ്രസീലിയൻ ടീമിൽ നിന്ന് മാഞ്ചേസ്റ്റർ സിറ്റി സൂപ്പർ താരം എഡേഴ്സൺ പിന്മാറി.

താരത്തിന് അസുഖം ബാധിച്ചതിനാലാണ് അദ്ദേഹം ടീമിൽ നിന്ന് പിന്മാറിയത്.അതലറ്റിക്കോ മിനിറോയുടെ ഗോൾ കീപ്പർ എവെർസൺ എഡേഴ്സൺ പകരം ടീമിലെത്തി.

ഗോൾകീപ്പർ എവർസൺ ഒഴികെയുള്ള ഗ്രൂപ്പിലെ ബാക്കിയുള്ളവർ ഈ ചൊവ്വാഴ്ച ടെറസോപോളിസിൽ എത്തുന്നു, എഡേഴ്സൺ പകരമാണ് എവർസൺ ടീമിലെത്തിയത്.അത്‌ലറ്റിക്കോ-മിനിറോ താരമായ എവർസൺ ബുധനാഴ്ച റിയോ ഡി ജനീറോയിൽ ബ്രസീലിയൻ ടീമിനൊപ്പം ചേരുമെന്ന് ബ്രസീലിയൻ ഫുട്ബോൾ അസോസിയേഷൻ വ്യക്തമാക്കി.

മാർച്ച്‌ 25 ന്ന് ചിലിയും മാർച്ച്‌ 30 ന്നും ബൊളീവിയയുമാണ് ബ്രസീലിന്റെ എതിരാളികൾ. മേഖലയിൽ 15 മത്സരങ്ങളിൽ നിന്ന് 39 പോയിന്റുമായി ബ്രസീൽ ഒന്നാമതാണ്.നേരത്തെ തന്നെ ബ്രസീൽ ലോകകപ്പ് യോഗ്യത ഉറപ്പാക്കിയിരുന്നു.

ഫാഫ് ഡ്യൂ പ്ലസ്സിസിനെ പുകഴ്ത്തി വിരാട് കോഹ്ലി..

മുൻനിര ഇന്ത്യൻ താരങ്ങൾ ഇത് വരെയും ഇന്ത്യൻ ടീമിനോപ്പം ചേർന്നിട്ടില്ല ..