in ,

LOVELOVE

സൂപ്പർ താരം ടീമിനോപ്പം ചേർന്നു,തുടർ വിജയങ്ങൾക്കായി ലക്ക്നൗ

കെ എൽ രാഹുലിന്റെ ലക്ക്നൗ സൂപ്പർ ജയന്റസ് ഇന്ന് ഇന്ത്യൻ പ്രീമിയർ ലീഗിൽ കെയ്ൻ വില്യംസണിന്റെ സൺ രൈസേഴ്സ് ഹൈദരാബാദിനേ നേരിടും.

കെ എൽ രാഹുലിന്റെ ലക്ക്നൗ സൂപ്പർ ജയന്റസ് ഇന്ന് ഇന്ത്യൻ പ്രീമിയർ ലീഗിൽ കെയ്ൻ വില്യംസണിന്റെ സൺ രൈസേഴ്സ് ഹൈദരാബാദിനേ നേരിടും.

കഴിഞ്ഞ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെ തോൽപിച്ച ആത്മവിശ്വാസത്തിലിറങ്ങുന്ന ലക്ക്നൗ സൂപ്പർ ജയന്റ്സ് ടീമിലേക്ക് ക്വാറന്റൈൻ പൂർത്തിയാക്കിയ വിൻഡിസ് സൂപ്പർ താരം ജേസൺ ഹോൾഡർ കൂടി എത്തുന്നതോടെ ഹൈദരാബാദിന് കാര്യങ്ങൾ അത്ര എളുപ്പമാകില്ല.

കെ എൽ രാഹുൽ, ഡി കോക്ക് എന്നിവർ അടങ്ങുന്ന ബാറ്റിംഗ് നിരയിൽ ലക്ക്നൗ പ്രതീക്ഷവെക്കുമ്പോൾ ഭൂവനേശ്വർ കുമാർ നയിക്കുന്ന ബൌളിംഗ് നിരയിലാണ് ഹൈദരാബാദിന്റെ പ്രതീഷ. ഇരു ടീമുകളുടെയും സാധ്യത ഇലവൻ ചുവടെ ചേർക്കുന്നു.

ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്: 1 കെ എൽ രാഹുൽ (ക്യാപ്റ്റൻ), 2 ക്വിന്റൺ ഡി കോക്ക് (കീപ്പർ ), 3 മനീഷ് പാണ്ഡെ, 4 എവിൻ ലൂയിസ്, 5 ദീപക് ഹൂഡ, 6 ആയുഷ് ബഡോണി, 7 ക്രുനാൽ പാണ്ഡ്യ, 8 ജേസൺ ഹോൾഡർ, 9 ദുഷ്മന്ത ചമീര, 10 രവി ബിഷ്‌ണോയ് , 11 ആവേശ് ഖാൻ

സൺറൈസേഴ്‌സ് ഹൈദരാബാദ്: 1 കെയ്ൻ വില്യംസൺ (ക്യാപ്റ്റൻ), 2 അഭിഷേക് ശർമ്മ, 3 രാഹുൽ ത്രിപാഠി, 4 നിക്കോളാസ് പൂരൻ (വിക്കറ്റ്), 5 എയ്ഡൻ മർക്രം, 6 അബ്ദുൾ സമദ്, 7 റൊമാരിയോ ഷെപ്പേർഡ്, 8 വാഷിംഗ്ടൺ സുന്ദർ, 9 ഭുവനേശ്വർ കുമാർ, 10 ഉംറാൻ മാലിക്, 11 ടി നടരാജൻ

ബ്ലാസ്റ്റേഴ്സ് ആരാധകർ കാത്തിരുന്ന സന്തോഷവാർത്തയെത്തി ഇവാന് പുതിയ കരാർ…

എറിക്സൺ മാഞ്ചേസ്റ്റർ യുണൈറ്റഡിലേക്ക്..