in , ,

LOLLOL OMGOMG CryCry AngryAngry LOVELOVE

ബ്ലാസ്റ്റേഴ്‌സിന് തിരച്ചടി, സൂപ്പർ താരം ബ്ലാസ്റ്റേഴ്‌സിലേക്കില്ല..

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് നിരാശ നൽകുന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ബ്ലാസ്റ്റേഴ്‌സ് ഈ സീസണിൽ ടീമിലെത്തിക്കാൻ ശ്രമിച്ച മറ്റൊരു സൂപ്പർ താരം കൂടി ബ്ലാസ്റ്റേഴ്‌സിലേക്കെത്തില്ല.പ്രമുഖ മാധ്യമ പ്രവർത്തകനായ മാർക്കസ് മെർഗുൽഹോയാണ് ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തത്.

ഹൈദരാബാദിന്റെ യുവ താരം ആകാശ് മിശ്രക്ക്‌ വേണ്ടിയാണ് ബ്ലാസ്റ്റേഴ്‌സ് ശ്രമം നടത്തിയിരുന്നത്. താരം ബ്ലാസ്റ്റേഴ്‌സിലേക്ക് ചേക്കേറുമെന്ന് തന്നെ പല മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തിരുന്നു.എന്നാൽ ഇപ്പോൾ മാർക്കസിന്റെ റിപ്പോർട്ട്‌ നേർ വിപീരിതമാണ്.

നിലവിൽ ഹൈദരാബാദ് എഫ് സി യുടെ താരമാണ് ആകാശ് മിശ്ര.താരം കഴിഞ്ഞ ദിവസം 2025 വരെ ഹൈദരാബാദിൽ തുടരാനുള്ള കരാർ ഒപ്പ് വെച്ചു. പല ക്ലബ്ബുകളുടെയും താല്പര്യം അവഗണിച്ചു തന്നെയാണ് താരം ഹൈദരാബാദിൽ തുടരുന്നത്.

2020 ലാണ് ആകാശ് മിശ്ര ഇന്ത്യൻ ആരോസിൽ നിന്ന് ഹൈദരാബാദ് എഫ് സി യിലേക്കെത്തിയത്.4.02 മില്യൺ ഇന്ത്യൻ രൂപക്കായിരുന്നു അദ്ദേഹം ഹൈദരാബാദിലേക്ക് ചേക്കേറിയത്. നിലവിൽ താരത്തിന്റെ മൂല്യം 20.83 മില്യൺ ഇന്ത്യൻ രൂപയാണ്.

മഴ രസംകൊല്ലിയാകുമ്പോൾ ഈ ചരിത്രം ഓർക്കേണ്ടതാണ്..

പിറന്നാൾ ആശംസകൾക്ക്‌ നന്ദി അറിയിച്ചു ആശാൻ..