in , ,

LOVELOVE OMGOMG LOLLOL CryCry AngryAngry

ഫെർഗിയുടെ വഴിയേ ടെൻ ഹാഗ്.

ലോക ഫുട്ബോൾ കണ്ട എക്കാലത്തെയും ഇതിഹാസ പരിശീലകനാണ് സർ അലക്സ്‌ ഫെർഗുസൺ. മാഞ്ചേസ്റ്റർ യുണൈറ്റഡിനെ പ്രീമിയർ ലീഗിൽ അശ്വമേധത്തിൽ ആറാടിച്ച പരിശീലകനാണ് ഫെർഗുസൺ. ഫെർഗുസൺ യുഗത്തിൽ മാഞ്ചേസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കിയ കിരീടങ്ങൾക്കും കൈയും കണക്കുമില്ല.

ലോക ഫുട്ബോൾ കണ്ട എക്കാലത്തെയും ഇതിഹാസ പരിശീലകനാണ് സർ അലക്സ്‌ ഫെർഗുസൺ. മാഞ്ചേസ്റ്റർ യുണൈറ്റഡിനെ പ്രീമിയർ ലീഗിൽ അശ്വമേധത്തിൽ ആറാടിച്ച പരിശീലകനാണ് ഫെർഗുസൺ. ഫെർഗുസൺ യുഗത്തിൽ മാഞ്ചേസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കിയ കിരീടങ്ങൾക്കും കൈയും കണക്കുമില്ല.

പക്ഷെ മാഞ്ചേസ്റ്റർ യുണൈറ്റഡിൽ നിന്ന് ഫെർഗുസൺ പടിയിറങ്ങിയപ്പോൾ ടീം മെല്ലെ പ്രതാപ കാലത്തിൽ നിന്ന് പടിയിറങ്ങി. പല പരിശീലകർ മാറി മാറി വന്നിട്ടും മാഞ്ചേസ്റ്റർ യുണൈറ്റഡിനെ പഴയ പ്രതാപത്തിലേക്ക് തിരകെ കൊണ്ട് വരാൻ ആർക്കും സാധിച്ചിരുന്നില്ല. ഇപ്പോൾ എറിക് ടെൻ ഹാഗിൽ ക്ലബ്‌ തങ്ങളുടെ രക്ഷകനെ കണ്ടെത്തിയിരിക്കുകയാണ്.

സർ അലക്സ്‌ ഫെർഗുസൺ സ്ഥാനമെറ്റെടുത്തപ്പോൾ ഉണ്ടായിരുന്നതിനേക്കാള്ളുള മോശം അവസ്ഥയാണ് ഇപ്പോൾ യുണൈറ്റഡിൽ. ഇപ്പോൾ ഫെർഗുസൺ എങ്ങനെയാണോ ടീമിനെ ഉയർത്തി കൊണ്ട് വന്നത് അതെ വഴി തന്നെ എറിക് ടെൻ ഹാഗ് പിന്തുടരുകയാണ്. കളിക്കാരുടെ അച്ചടക്കത്തിന് തന്നെയായിരുന്നു ഫെർഗി ഊന്നൽ കൊടുത്തിരിന്നുത്

ഫെർഗിയുടെ കാലത്ത് ഉണ്ടായിരുന്നത് പോലെ കൃത്യം 9 മണിക്ക് തന്നെ പരിശീലനം ആരംഭിക്കാൻ ടെൻ ഹാഗ് താരങ്ങളോട് ആവശ്യപെട്ടിരിക്കുകയാണ്. മാഞ്ചേസ്റ്റർ യുണൈറ്റഡിന് നഷ്ടപെട്ട ടീം സ്പിരിറ്റ്‌ തിരകെ കൊണ്ടുവരാൻ ടെൻ ഹാഗിന് സാധിക്കട്ടെ.നഷ്ടപെട്ട പ്രതാപം ടെൻ ഹാഗിലൂടെ തിരകെ കൊണ്ട് വരാൻ സാധിക്കുമെന്ന് പ്രത്യാശിക്കുകയാണ് മാഞ്ചേസ്റ്റർ യുണൈറ്റഡ്.

ഇന്ത്യയിലെ ഏറ്റവും മികച്ച ക്ലബ്ബിലാണ് താൻ ഇപ്പോൾ എന്ന് ബ്ലാസ്റ്റേഴ്‌സിന്റെ ഏറ്റവും പുതിയ സൈനിങ്..

പി എസ് ജി പരിശീലകർ വെറും കഴുതകളാണെന്ന് ബ്രസീലിയൻ പരിശീലകൻ..