in

LOLLOL

തോൽവിയുടെ കാരണം വ്യക്തമാക്കി ഗോകുലം പരിശീലകൻ രംഗത്ത്

സാങ്കേതിക തകരാറുകൾ ഉൾപ്പെടെ നിരവധി പ്രശ്നങ്ങൾ ഉള്ളതുകൊണ്ടാണ് എല്ലാത്തവണയും തെറ്റ് ഉൾപ്പെടുത്താത്തത്. പരമാവധി തവണ ടെക്സ്റ്റ് ഉൾപ്പെടുത്തുന്നുണ്ട് വിശദ വിവരങ്ങൾ അറിയാൻ വേണ്ടി മാത്രം വീഡിയോ കണ്ടാൽ മതിയാകും

AFC ഫുട്ബോൾ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ നേരത്തെ നടന്ന കളിയിൽ മോഹൻബഗാൻ ടീമിനെ തച്ചുതകർത്ത ഗോകുലം കേരള എഫ് സി രണ്ടാം മത്സരത്തിൽ താരതമ്യേന ദുർബലരായ എതിരാളികളുടെ പരാജയപ്പെടുകയായിരുന്നു. ആദ്യമത്സരത്തിൽ വിജയത്തിനുശേഷം നിലവിട്ടു ഗോകുലം പരിശീലകർ നടത്തിയ പ്രസ്താവനകൾ ഏറെ മാധ്യമശ്രദ്ധ നേടിയിരുന്നു.

രണ്ടാം മത്സരത്തിൽ കരുത്തരായ എതിരാളികളെ മോഹൻബഗാൻ ടീം പരാജയപ്പെടുത്തിയ സാഹചര്യത്തിലായിരുന്നു ഗോകുലം ടീം ദുർബലർക്ക് എതിരെ പരാജയപ്പെട്ടത് ആ സാഹചര്യത്തിൽ വിമർശനത്തിന് മുന. gokulam പരിശീലക നേരെ ഉയർന്നപ്പോൾ. തൻറെ ടീമിൻറെ പരിചയക്കുറവ് മൂലമാണ് പരാജയപ്പെട്ടത് എന്ന് പറഞ്ഞായിരുന്നു ഗോകുലം പരിശീലകൻ തടിയൂരിയത്.

സുപ്രധാന ഭാഗങ്ങൾ വീഡിയോ കണ്ടാൽ മനസ്സിലാകും.

നിലവിൽ യുണൈറ്റഡിലെ സാഹചര്യങ്ങൾ അത്ര സുഖകരമല്ലെന്ന് നിയുക്ത പരിശീലകൻ എറിക് ടെൻ ഹാഗ്..

ക്ഷമ വേണം, എന്നാൽ നിങ്ങളെ പഴയ പ്രതാപത്തിൽ താൻ എത്തിക്കും – എറിക് ടെൻ ഹാഗ്..