in , ,

LOVELOVE LOLLOL

ദേശിയ ടീമിന് വേണ്ടി തങ്ങളുടെ താരങ്ങൾ കളിക്കുന്നതിൽ തങ്ങൾക്ക് അഭിമാനം ഉള്ളുവെന്ന് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ..

കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ പരിശീലകനായ ഇഗോർ സ്റ്റിമാക് തന്റെ ഒരു ആഗ്രഹം പുറത്ത് പറഞ്ഞത്.ഇന്ത്യൻ ദേശിയ ടീമിന്റെ അടുത്ത ക്യാമ്പ് കേരളത്തിലായിരിക്കണം.തങ്ങൾക്ക് കേരളത്തിൽ വെച്ച് അന്താരാഷ്ട്ര മത്സരങ്ങൾ കളിക്കണം. ഇതാണ് അദ്ദേഹത്തിന്റെ ആഗ്രഹം.

ഈ ആഗ്രഹത്തിന് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ രസകരമായ മറുപടി നൽകിയിരുന്നു.സെപ്റ്റംബറിൽ ദേശിയ ടീമായി സൗഹൃദ മത്സരങ്ങൾ കളിക്കാൻ ഞങ്ങൾ തയ്യാറാണ്.കേരളമേ തയ്യാറായി കൊള്ളു. ഇതാണ് ഇവാൻ വുകമനോവിച് നൽകിയ മറുപടി.

ബ്ലാസ്റ്റേഴ്‌സിൽ കളിക്കുന്ന തങ്ങളുടെ ദേശിയ ടീം താരങ്ങളെ ഇന്ത്യൻ ദേശിയ ടീമിന് വേണ്ടി വിട്ട് നൽകണം. ബ്ലാസ്റ്റേഴ്‌സിനും മഞ്ഞപടക്ക്‌ വേണ്ടി നമുക്ക് ഇത് ഒരുമിച്ചു നടത്താം.ഇതായിരുന്നു സ്റ്റിമാക്കിന്റെ മറുപടി

ഉടനെ തന്നെ ഇവാൻ വുകമനോവിച് മനം കവരുന്ന മറുപടിയുമായി രംഗത്തെത്തി. കേരള ബ്ലാസ്റ്റേഴ്‌സിൽ കളിക്കുന്ന എല്ലാ ദേശിയ ടീം താരങ്ങളെ തങ്ങൾ വിട്ട് നൽകും.ദേശിയ ടീമിന് വേണ്ടി തങ്ങളുടെ താരങ്ങൾ കളിക്കുന്നതിൽ തങ്ങൾക്ക് അഭിമാനം മാത്രമേയുള്ളൂ എന്ന് ഇവാൻ വുകമനോവിച് കൂട്ടിച്ചേർത്തു.

സഹലിനെ യൂറോപ്പിലേക്ക് വിടുവാൻ ആഗ്രഹമുണ്ടായിരുന്നു, പക്ഷെ!!! – കരോലിസ് സ്കിന്സിസ്

മാറ്റി വെച്ച ബ്രസീൽ അർജന്റീന ലോകകപ്പ് യോഗ്യത മത്സരം സെപ്റ്റംബർ 22 ന്ന്