in , ,

LOVELOVE

ഇന്ത്യയുടെ മത്സരങ്ങൾക്ക് കേരളം ആതിഥേയത്വം വഹിക്കണമെന്ന് ഇന്ത്യൻ പരിശീലകൻ

മലയാളികൾ എന്നും ഫുട്ബോളിനെ നെഞ്ചോട് ചേർത്ത മനുഷ്യരാണ്. ഇന്ത്യൻ സൂപ്പർ ലീഗിലും സന്തോഷ്‌ ട്രോഫിയിലും നമ്മൾ അത് കാണുന്നതുമാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ആരാധക കൂട്ടം തന്നെയാണ് മഞ്ഞപ്പടാ..

മലയാളികൾ എന്നും ഫുട്ബോളിനെ നെഞ്ചോട് ചേർത്ത മനുഷ്യരാണ്. ഇന്ത്യൻ സൂപ്പർ ലീഗിലും സന്തോഷ്‌ ട്രോഫിയിലും നമ്മൾ അത് കാണുന്നതുമാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ആരാധക കൂട്ടം തന്നെയാണ് മഞ്ഞപ്പടാ..

c അതിയായ സന്തോഷത്തിലാണല്ലോ ഇപ്പോൾ.ഇന്ത്യൻ പരിശീലകൻ ഇഗോർ സ്റ്റിമാക് ഇപ്പോൾ ഒരു ആഗ്രഹവുമായി രംഗത്ത് വന്നിരിക്കുകയാണ്. തന്റെ ട്വിറ്റർ അക്കൗണ്ട് വഴിയാണ് സ്റ്റിമാക് തന്റെ ആഗ്രഹം പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

അടുത്ത ഇന്ത്യൻ ടീം ക്യാമ്പിൽ കേരളത്തിൽ ആകണമെന്ന് താൻ ആഗ്രഹിക്കുന്നു. കേരളത്തിൽ മത്സരങ്ങളും കളിക്കണം.ഇന്ത്യൻ ഫുട്ബോൾ ഇന്ത്യയിലേക്ക് മുഴുവൻ വ്യാപിപ്പിക്കണം.

തെക്കേ ഇന്ത്യയിലെ ആരാധകരുടെ സ്നേഹം തങ്ങൾക്ക് നേരിട്ട് അറിയണം. കൊൽക്കത്ത തനിക്ക് പ്രത്യേക ഓർമ്മകൾ നൽകിയ സ്ഥലമാണ്. കേരളവും തനിക്ക് നല്ല ഓർമ്മകൾ നൽകാൻ കഴിയുന്ന സ്ഥലമാണെന്നും സ്റ്റിമാക് കൂട്ടിച്ചേർത്തു.

ഇവാൻ ആശാൻ ഒപ്പമുള്ള യാത്രക്ക് ഇന്ന് ഒരു വർഷം തികഞ്ഞിരിക്കുന്നു .

ഒപ്പമെത്തി ടീം ഇന്ത്യ..