ഐ എസ് എൽ പുതിയ സീസൺ മികച്ച രീതിയിൽ പോവുന്നത് കൊണ്ട് തന്നെ വാശിയേറിയ മത്സരങ്ങൾ തന്നെയാണ് നടക്കുന്നത്.എന്നാൽ ഈ സീസണ് വീണ്ടും ബ്ലാസ്റ്റേഴ്സ് പഴയ പോലെയാണ്.
ടീമിലെ താരങ്ങൾ വരുത്തിയ വ്യക്തിഗത പിഴവുകളാണ് ഈ മോശം ഫോമിന് കാരണം. ബ്ലാസ്റ്റേഴ്‌സ് പോയിന്റുകൾ നഷ്‌ടമാക്കിയ മത്സരങ്ങളിലെല്ലാം ഇത്തരത്തിലുള്ള പിഴവുകൾ ഉണ്ടായിട്ടുണ്ട്. അതുകൊണ്ടു തന്നെ ടീമിനെ ശക്തിപ്പെടുത്തേണ്ടത് അത്യാവശ്യമാണ്.
ടീമിൽ പതിവിൽ നിന്ന് വത്യസ്തമായി ഇത്തവണ ഇന്ത്യൻ താരങ്ങൾ വരുത്തിയ പിഴവുകൾ അധികമാണ് എല്ലാ സീസണിലും ബ്ലാസ്റ്റേഴ്സിൽ ഏറെ കയ്യടി നേടുന്നത് ഇന്ത്യൻ താരങ്ങളാണ്.
എന്നാൽ ഈ സീസിണിൽ അത് വിദേശ താരങ്ങൾ തന്നെയാണ് ആരാധകരുടെ പ്രതീക്ഷകൾക്ക്
പോലെ തന്നെ ഉയരാൻ അവർക്ക് സാധിക്കുന്നുണ്ട് എന്ന് പറയാം.