in ,

OMGOMG

കൊച്ചിയിലെ ഗോവയുമായുള്ള മത്സരം ബ്ലാസ്റ്റേഴ്സിന് തിരികെയെത്താനുള്ള അവസാന അവസരം

ടീമില്‍ പഴയ പോരാട്ടവീര്യം ഇല്ലാതായെന്ന ആരാധകരുടെ വിമര്‍ശനത്തിന് മറുപടി നല്കാനും ജയം അനിവാര്യമാണ്. അതിനിടയില്‍ ടിക്കറ്റ് വില്പനയില്‍ ഇടിവ് നേരിട്ടത് സംഘാടകരെ അലട്ടുന്നുണ്ട്. ഞായറാഴ്ച്ച രാത്രി 7.30നാണ് മല്‍സരം.

ഇത് മരണകളിയാണ് എല്ലാം നേടിയെടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സിന് പരിക്ക് വില്ലനായപ്പോൾ തിരിച്ചടിയായത് പോയിന്റ് ടേബിളിലെ പ്രധാന സ്ഥാനമാണ് എന്ന് ഓർക്കണം.

ഈ സീസൺ തുടക്കം മികച്ച ബ്ലാസ്റ്റേഴ്സിന് ഒടുക്കം പിഴച്ചു എന്ന് പറയാം അത് നന്നാക്കി കര കയറാൻ ഗോവൻ തീരമാണ് ഇനിയുള്ള ഏക ആശ്വാസം എന്നതാണ് പ്രതീക്ഷ.

ഡിസംബറില്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തായിരുന്നു ഇവാന്‍ വുക്കുമനോവിച്ചിന്റെ ടീം ഇപ്പോള്‍ അഞ്ചാം സ്ഥാനത്താണ്. പിന്നിലുള്ള ടീമുകള്‍ ജയങ്ങളുമായി ബ്ലാസ്റ്റേഴ്‌സുമായുള്ള അകലം കുറച്ചു കൊണ്ടിരിക്കുന്നതും കേരള ടീമിന് ഭീഷണിയാണ്.

ടീമില്‍ പഴയ പോരാട്ടവീര്യം ഇല്ലാതായെന്ന ആരാധകരുടെ വിമര്‍ശനത്തിന് മറുപടി നല്കാനും ജയം അനിവാര്യമാണ്. അതിനിടയില്‍ ടിക്കറ്റ് വില്പനയില്‍ ഇടിവ് നേരിട്ടത് സംഘാടകരെ അലട്ടുന്നുണ്ട്. ഞായറാഴ്ച്ച രാത്രി 7.30നാണ് മല്‍സരം.

ഇത് ലെവൽ മാറി ഐ എസ് എലിൽ ഈ സംഘത്തെ എതിരാളികൾ ഭയക്കണം

ബ്ലാസ്റ്റേഴ്‌സിന്റെ പരിക്കേറ്റ രണ്ട് വിദേശ താരങ്ങൾ തിരിച്ചെത്തുന്നു🔥; പ്രതീക്ഷ നൽകുന്ന അപ്ഡേറ്റുമായി ഇവാനാശാൻ രംഗത്ത്…