in , ,

LOVELOVE

കൂടുതൽ മത്സരങ്ങൾ കളിച്ചാലെ മികച്ച താരങ്ങൾ ഉണ്ടാകു – സഹൽ അബ്ദുൽ സമദ്..

ഓഗസ്റ്റിൽ ഡ്യുറണ്ട് കപ്പോടെയാണ് സീസൺ ആരംഭിക്കുക.മെയിൽ സൂപ്പർ കപ്പോടെ സീസൺ അവസാനിക്കും.ഇന്ത്യൻ സൂപ്പർ ലീഗ് ഒക്ടോബർ 6 മുതൽ മാർച്ച്‌ 18 വരെ.

ഈ വർഷത്തെ ഇന്ത്യൻ ഫുട്ബോൾ കലണ്ടറിനെ പറ്റി പ്രതികരിച്ചു മലയാളി സൂപ്പർ താരം സഹൽ അബ്ദുൽ സമദ്.Ians കൊടുത്ത അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

ഒരു പ്രഫഷണൽ താരത്തിന് ആവശ്യം ഇത്തരത്തിലുള്ള കലണ്ടറാണ്. മികച്ച ഒരു താരമാകാണാമെങ്കിൽ ഒരുപാട് മത്സരങ്ങൾ കളിക്കണം. ഒരുപാട് ഗെയിം ടൈം ആവശ്യമുണ്ട്.അത് കൊണ്ട് തന്നെ ഇത്തരത്തിലുള്ള കലണ്ടർ പ്രഫഷണൽ ഫുട്ബോൾ താരങ്ങൾക്ക് വളരാൻ ഒട്ടേറെ സഹായിക്കും.

3 കോമ്പറ്റിഷൻ അടങ്ങുന്ന ഈ വർഷത്തെ ഇന്ത്യൻ കലണ്ടർ മികച്ചതാണ്. ഡ്യുറണ്ട് കപ്പും, സൂപ്പർ കപ്പും ഇന്ത്യൻ സൂപ്പർ ലീഗും കളിക്കാൻ സാധിക്കുന്നത് നല്ല കാര്യമാണ്. ഇന്ത്യൻ ഫുട്ബോൾ ശെരിയായ പാതയിലാണെന്നും ഹൈദരാബാദ് എഫ് സി പരിശീലകൻ മനോല മാർക്കസ് പ്രതികരിച്ചു.

ഓഗസ്റ്റിൽ ഡ്യുറണ്ട് കപ്പോടെയാണ് സീസൺ ആരംഭിക്കുക.മെയിൽ സൂപ്പർ കപ്പോടെ സീസൺ അവസാനിക്കും.ഇന്ത്യൻ സൂപ്പർ ലീഗ് ഒക്ടോബർ 6 മുതൽ മാർച്ച്‌ 18 വരെ.

ജെസിന് ചെന്നൈയിലേക്ക്

കെ എൽ രാഹുലിനെതിരെ രൂക്ഷ വിമർശനവുമായി മുൻ ഇന്ത്യൻ താരം