in

LOVELOVE OMGOMG LOLLOL CryCry AngryAngry

സ്റ്റീവൻ ജെറാർഡ് പരിശീലിപ്പിച്ച ആ താരം ഇതാ ഇന്ത്യൻ സൂപ്പർ ലീഗിൽ

ഈ സീസണിൽ സ്കോട്ടിഷ് പ്രീമിയർഷിപ്പ് ചാമ്പ്യൻസ് റേഞ്ചേഴ്സിൽ നിന്ന് ഉള്ള താരം ആണ് ജംഷഡ്പൂർ എഫ്സി ക്ക് വേണ്ടി മിഡ്ഫീൽഡർ ഗ്രെഗ് സ്റ്റുവാർട്ടിനെ സൈൻ ചെയ്തിരിക്കുന്നത്.

steven gerrard and greg stewart

ഈ സീസണിൽ സ്കോട്ടിഷ് പ്രീമിയർഷിപ്പ് ചാമ്പ്യൻസ് റേഞ്ചേഴ്സിൽ നിന്ന് ഉള്ള താരം ആണ് ജംഷഡ്പൂർ എഫ്സി ക്ക് വേണ്ടി മിഡ്ഫീൽഡർ ഗ്രെഗ് സ്റ്റുവാർട്ടിനെ സൈൻ ചെയ്തിരിക്കുന്നത്.

20-21 സീസൺ മുഴുവൻ തോൽവിയറിയാതെ സ്‌കോട്ടിഷ് ടോപ്പ് ഡിവിഷൻ നേടിയ റേഞ്ചേഴ്‌സ് സ്ക്വാഡിൽ നിന്നാണ് അറ്റാക്കിംഗ് മിഡ്‌ഫീൽഡർ പുതുതായി എത്തിയിരിക്കുന്നത്. മുൻ ലിവർപൂൾ ഇതിഹാസം സ്റ്റീവൻ ജെറാർഡിന്റെ ശിക്ഷണത്തിലായിരുന്നു റേഞ്ചേഴ്സ്.

steven gerrard and greg stewart

ജംഷഡ്പൂർ എഫ്‌സിക്കൊപ്പം തന്റെ പുതിയ വെല്ലുവിളി നന്നായി തന്നെ ഏറ്റെടുത്താണ് സ്റ്റുവർട്ട് “ഈ സീസണിൽ പോയിക്കൊണ്ടിരിക്കുന്നത്. . ഇത് എനിക്ക് ഒരു പുതിയ സാഹസികതയാണ്, ഞാൻ ശരിക്കും പ്രതീക്ഷിക്കുന്ന ഒന്നാണ്. ഓവൻ കോയിലിന്റെ കീഴിൽ ജോലി ചെയ്യുന്നതും ജംഷഡ്പൂരിനായി നേട്ടങ്ങൾ സ്വന്തമാക്കാൻ പിച്ചിൽ എല്ലാം നൽകുന്നതും ഒരു അത്ഭുതകരമായ അനുഭവമായിരിക്കും.

റേഞ്ചേഴ്സിൽ, സ്കോട്ടിഷ് പ്രീമിയർഷിപ്പ് കിരീടത്തിലേക്ക് ക്ലബിനെ നയിച്ച ജെർമെയ്ൻ ഡിഫോ, ഗ്ലെൻ കമാര, മോറെലോസ്, ഇറ്റെൻ എന്നിവരുൾപ്പെടെരുടെയും ഭാഗമായിരുന്നു സ്റ്റുവാർട്ട്.

റേഞ്ചേഴ്സിൽ രണ്ട് സീസണുകൾ ചെലവഴിക്കുന്നതിന് മുമ്പ്, 31 കാരനായ അദ്ദേഹം സ്കോട്ട്ലൻഡിലെയും ഇംഗ്ലണ്ടിലെയും വിവിധ ക്ലബ്ബുകൾക്കായി കളിച്ചു. കരിയറിൽ ആകെ 355 ക്ലബ് മത്സരങ്ങൾ ഈ മിഡ്ഫീൽഡർ നടത്തിയിട്ടുണ്ട്.

ഫ്രാൻസ് ഫുട്ബോൾ മാഗസിന്റെ കവർ ചിത്രം ലിയോ മെസ്സിയുടേത്…

സാങ്കേതികമായി മെസ്സിയാണ് ലോകത്തിലെ ഏറ്റവും മികച്ച താരമെന്ന് CR7-ന്റെ മുൻ പരിശീലകൻ..