in ,

OMGOMG

ബ്ലാസ്റ്റേഴ്സിന്റെ യഥാർത്ഥ പ്രശ്നം ആ പൊസിഷൻ തുറന്ന് പറഞ്ഞ് പുതിയ ആശാൻ

ബ്ലാസ്റ്റേഴ്സിന്റെ ഇപ്പോഴത്തെ പ്രധാനപ്പെട്ട പോരായ്മ പ്രതിരോധനിര തന്നെയാണ്.അവസാനമായി കളിച്ച 19 മത്സരങ്ങളിൽ ഒന്നിൽ പോലും ക്ലീൻ ഷീറ്റ് നേടാൻ ബ്ലാസ്റ്റേഴ്സിന് ഐഎസ്എല്ലിൽ കഴിഞ്ഞിട്ടില്ല.ഈ സീസണിൽ 8 മത്സരങ്ങൾ സ്റ്റാറേക്ക് കീഴിൽ കളിച്ചു.8 മത്സരങ്ങളിലും ഗോൾ വഴങ്ങിയിട്ടുണ്ട്.

റഫറി മാത്രമാണോ ഇന്നലെ ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ചത് റഫറിയെ കുറിച്ച് പറയുന്നവർ ബ്ലാസ്റ്റേഴ്സിന്റെ വലിയ പോരായ്മകളിലേക്കും കണ്ണ് തുറക്കേണ്ടതുണ്ട്.

ബ്ലാസ്റ്റേഴ്സിന് സുഖമായി ജയിച്ച് മൂന്ന് പോയിന്റ് നേടാൻ സാധിക്കുന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് പ്രതിരോധ നിരയുടെ പരാജയം കൂടിയാണ് അത് എന്ന് പറയാം..

ബ്ലാസ്റ്റേഴ്സിന്റെ ഇപ്പോഴത്തെ പ്രധാനപ്പെട്ട പോരായ്മ പ്രതിരോധനിര തന്നെയാണ്.അവസാനമായി കളിച്ച 19 മത്സരങ്ങളിൽ ഒന്നിൽ പോലും ക്ലീൻ ഷീറ്റ് നേടാൻ ബ്ലാസ്റ്റേഴ്സിന് ഐഎസ്എല്ലിൽ കഴിഞ്ഞിട്ടില്ല.ഈ സീസണിൽ 8 മത്സരങ്ങൾ സ്റ്റാറേക്ക് കീഴിൽ കളിച്ചു.8 മത്സരങ്ങളിലും ഗോൾ വഴങ്ങിയിട്ടുണ്ട്.

സ്റ്റാറേ ആക്രമണശൈലിക്ക് മുൻതൂക്കം നൽകുന്ന വ്യക്തിയാണ്.ബ്ലാസ്റ്റേഴ്സിലും ഈ ശൈലി തന്നെയാണ് കാണാൻ കഴിയുന്നത്.പക്ഷേ പ്രശ്നം എന്തെന്നാൽ അപ്പോൾ ഡിഫൻസ് വളരെ മോശമാകുന്നു എന്നതാണ്.

സെഞ്ചുറി നേടിയിട്ടും രക്ഷയില്ല; സഞ്ജുവിന്റെ കരിയറിനെ കുഴക്കി പുതിയ സംഭവവികാസങ്ങൾ

ബ്ലാസ്റ്റേഴ്‌സിന് ആശ്വാസം; ചെന്നൈയുടെ സൂപ്പർ താരം വിലക്ക് മൂലം ബ്ലാസ്റ്റേഴ്‌സിനെതിരെ കളിക്കില്ല…