in , ,

OMGOMG

ബ്ലാസ്റ്റേഴ്സിന്റെ രക്ഷ ഇനി ടീം മാനേജ്മെന്റിൽ;അവർ മാറിയാൽ ടീം മാറും മാറ്റാൻ മഞ്ഞപ്പട

ആരാധക രോഷം ഇപ്പോൾ വലുതാണ് ബ്ലാസ്റ്റേഴ്സിനെ എല്ലാ കാലത്തും പിന്തുണക്കുന്ന മഞ്ഞപ്പട പോലും ടീമിനെ തള്ളി പറയുന്നുണ്ട് ഇപ്പോൾ.മാറ്റം തന്നെയാണ് ഇതിന് അനിവാര്യം .

കേരള ബ്ലാസ്റ്റേഴ്സിന് ഇത് നിരാശ കാലമാണ് മികച്ച ടീമിനെ ഈ സീസണിൽ പോലും ടീമിനെ അണിനിരത്താൻ ബ്ലാസ്റ്റേഴ്സ് ഉടമസ്ഥർക്ക് കഴിഞ്ഞില്ല മികച്ച താരങ്ങളെ കളഞ്ഞ് അതിന് പകരമായുള്ള ഒരു സൈനിങ് ടീം നടത്തിയിട്ടില്ല .

ആരാധക രോഷം ഇപ്പോൾ വലുതാണ് ബ്ലാസ്റ്റേഴ്സിനെ എല്ലാ കാലത്തും പിന്തുണക്കുന്ന മഞ്ഞപ്പട പോലും ടീമിനെ തള്ളി പറയുന്നുണ്ട് ഇപ്പോൾ.മാറ്റം തന്നെയാണ് ഇതിന് അനിവാര്യം .

ഇവാന്‍ വുക്കുമനോവിച്ച് കോച്ചായിരുന്ന സമയത്ത് ബെഞ്ച് കരുത്ത് മികച്ചതായിരുന്നു. എന്നാല്‍ മികച്ച പല ഇന്ത്യന്‍ താരങ്ങളെയും വിട്ടുകളഞ്ഞത് ഇത്തവണ ടീമിന് വലിയ തിരിച്ചടിയായിട്ടുണ്ട്. സച്ചിന്‍ സുരേഷ് പരിക്കേറ്റ് പോയതോടെ നല്ലൊരു ഗോള്‍കീപ്പറെ പോലും കണ്ടെത്താനാകാത്ത അവസ്ഥയിലാണ് ടീം.

അരങ്ങേറ്റം കുറിക്കാൻ RCB താരം റെഡി; നാലാം ടി20യിൽ ഇന്ത്യയുടെ സാധ്യത ഇലവൻ ഇങ്ങനെ…

ദിമിയോളം തന്നെ മികച്ചത് ബ്ലാസ്റ്റേഴ്സിന് വേണ്ടി ജീസസിന് പുതിയ റെക്കോർഡ്