in , , , ,

വൻ ഡിമാൻഡ്; മെഗാ ലേലത്തിൽ ഏറ്റവും കൂടുതൽ ഡിമാൻഡുള്ള വിദേശതാരമായി സ്റ്റാർ ഓൾറൗണ്ടർ

ഓൾറൗണ്ടർമാർക്ക് എന്നും ടി20 ക്രിക്കറ്റിൽ വലിയ പ്രാധാന്യമാണുള്ളത്. ടീമിന്റെ ബാറ്റിങ്ങിനെയും ബൗളിംഗിനെയും ഒരേ പോലെ ബാലൻസ് ചെയ്യാൻ മികച്ച ഓൾറൗണ്ടർമാർക്ക് സാധിക്കും. ഐപിഎൽ താര ലേലം അടുത്തിരിക്കെ ടീമുകൾ ഇത്തരത്തിൽ പല ഓൾറൗണ്ടർമാരെയും നോട്ടമിട്ടിട്ടുണ്ട്. എന്നാൽ ഇനി ഐപിഎൽ ടീമുകൾ നോട്ടമിടാൻ സാധ്യതയുള്ള തരത്തിൽ മികച്ച പ്രകടനം നടത്തുകയാണ് ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ. ഈ താരലേലത്തിൽ ഏറ്റവും കൂടുതൽ വില ലഭിക്കാൻ സാധ്യതയുള്ള വിദേശതാരങ്ങളിൽ ഒരാൾ കൂടിയാണ് ഈ താരം.

ദക്ഷിണാഫ്രിക്കൻ ഓൾ റൗണ്ടർ മാർക്കോ യാൻസനാണ് താരം. ലെഫ്റ്റ് ഹാൻഡിങ് ബൗളർമാർക്ക് ഏറെ ഡിമാൻഡുള്ള ഐപിഎല്ലിൽ ഈ ലെഫ്റ്റ് ഹാൻഡർക്ക് വേണ്ടി ടീമുകൾ പണമെറിയുമെന്നതിൽ സംശയമില്ല. ലെഫ്റ്റ് ഹാൻഡ് ബൗളർ എന്ന നിലയിൽ മാത്രമല്ല, പവർ പ്ലേകളിലും ഡെത്ത് ഓവറുകളിലും മികച്ച രീതിയിൽ പന്തെറിയാൻ കെൽപ്പുള്ള താരമാണ് യാൻസൻ.

ഇന്ത്യക്കെതിരെയുള്ള ഇത് വരെയുള്ള ടി20 മത്സരങ്ങളിൽ മികച്ച രീതിയിലാണ് താരം പന്തെറിഞ്ഞത്. ഇന്ത്യ 200 റൺസിലേറെ റൺസ് നേടിയ ആദ്യ ടി20യിലും മൂന്നാം ടി20യിലും സൗത്ത് ആഫ്രിക്കൻ ബൗളർമാർ റൺസുകൾ വാരിക്കോരി കൊടുത്തപ്പോൾ ഈ രണ്ട് മത്സരങ്ങളിലും 4 ഓവറുകൾ വീതം എറിഞ്ഞ യാൻസൺ 28 റൺസിലധികം വഴങ്ങിയിട്ടില്ല.

ആദ്യ ടി20യിൽ 4 ഓവറുകൾ എറിഞ്ഞ താരം 24 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി. രണ്ടാം ടി20യിൽ 25 റൺസ് മാത്രമാണ് താരം വഴങ്ങിയത്, അതിൽ ഒരു വിക്കറ്റും നേടി. മൂന്നാം ടി20യിൽ 28 റൺസ് വഴങ്ങിയ താരം ഒരു വിക്കറ്റും നേടി.

ഇത്തരത്തിൽ മികച്ച ഇക്കോണോമി റേറ്റിൽ പന്തെറിയുന്ന താരം ആവശ്യം വീണാൽ വെടിക്കെട്ട് നടത്തുന്ന റൈറ്റ് ഹാൻഡർ ബാറ്റർ കൂടിയാണ്. മൂന്നാം ഏകദിനത്തിൽ 7 പന്തുകൾ നേരിട്ട താരം 54 റൺസെടുത്താണ് മടങ്ങിയത്.

രാജസ്ഥാൻ റോയല്സിൽ വൻ വിമർശനമേറ്റു വാങ്ങിയ താരത്തെ സ്വന്തമാക്കാൻ കെകെആർ രംഗത്ത്

ഐപിഎൽ താരലേലം; ചുരുക്കപട്ടികയിൽ ജോഫ്ര ആർച്ചർ അടക്കം രണ്ട് സൂപ്പർ താരങ്ങളില്ല