in , , ,

LOVELOVE AngryAngry OMGOMG LOLLOL CryCry

ബ്ലാസ്റ്റേഴ്‌സ് വിട്ട യുവതാരം ഇനി കിബു വികൂനയുടെ ക്ലബ്ബിൽ

കേരളത്തിൽ നിന്നുള്ള ഒട്ടനവധി യുവതാരങ്ങൾ കൊല്കത്തൻ ക്ലബായ ഈസ്റ്റ് ബംഗാളിന് വേണ്ടി കളിക്കുന്നുണ്ട്. ആദിൽ അബ്ദുല്ല, സലാഹുദ്ധീൻ അദ്നാൻ തുടങ്ങിയ മലയാളി താരങ്ങളെ മോഹൻ ബഗാൻ റിക്രൂട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്.ഇപ്പോഴിതാ ബ്ലാസ്റ്റേഴ്‌സ് വിട്ട മറ്റൊരു മലയാളി താരം കൂടി ഒരു കൊല്കത്തൻ ക്ലബ്ബിലേക്ക് പോകുകയാണ്.

കേരളാ ടാലന്റുകളെ കൃത്യമായി ഉപയോഗിക്കുകയും അവർക്ക് അവസരങ്ങൾ നൽകുന്നതിലും കൊല്കത്തൻ ക്ലബ്ബുകൾ മികവ് കാണിക്കാറുണ്ട്. കേരളത്തിൽ നിന്നുള്ള ഒട്ടനവധി യുവതാരങ്ങൾ കൊല്കത്തൻ ക്ലബായ ഈസ്റ്റ് ബംഗാളിന് വേണ്ടി കളിക്കുന്നുണ്ട്. ആദിൽ അബ്ദുല്ല, സലാഹുദ്ധീൻ അദ്നാൻ തുടങ്ങിയ മലയാളി താരങ്ങളെ മോഹൻ ബഗാൻ റിക്രൂട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്.ഇപ്പോഴിതാ ബ്ലാസ്റ്റേഴ്‌സ് വിട്ട മറ്റൊരു മലയാളി താരം കൂടി ഒരു കൊല്കത്തൻ ക്ലബ്ബിലേക്ക് പോകുകയാണ്.

ALSO READ: സൂപ്പർ സബ്ബ്; ബ്ലാസ്റ്റേഴ്സിന് അടുത്ത സീസണിൽ ഗോളടിക്കാൻ ആളായി

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ബ്ലാസ്റ്റേഴ്‌സ് വിട്ട യുവപ്രതിരോധ താരം മുഹമ്മദ് സനൂതാണ് കൊല്കത്തൻ ക്ലബായ ഡയമണ്ട് ഹാർബർ എഫ്സിയിൽ ചേർന്നിരിക്കുന്നത്.

ALSO READ: നോഹയുടെ ഡീലിൽ ട്വിസ്റ്റ് സംഭവിച്ചോ? ബ്ലാസ്റ്റേഴ്സിന്റെ കരാർ റദ്ധാക്കിയോ? എന്താണ് വാസ്തവം?

മുൻ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ കിബു വികുനയാണ് ക്ലബ്ബിന്റെ പരിശീലകൻ. മലയാളി താരം ജോബി ജസ്റ്റിൻ കളിക്കുന്ന ക്ലബ് കൂടിയാണിത്.

ALSO READ; 27 മത്സരങ്ങളിൽ 7 ഗോളും 11 അസിസ്റ്റും; ബ്ലാസ്റ്റേഴ്‌സ് താരം അതുജ്ജ്വല ഫോമിൽ

സെൻട്രൽ ബാക്ക് പൊസിഷനിലാണ് ഈ 21 കാരൻ കളിക്കുന്നത്. കഴിഞ്ഞ റിലയൻസ് ഫൗണ്ടേഷൻ ഡവലപ്മെന്റ് ലീഗിൽ രണ്ട് മത്സരങ്ങൾക്കായി താരം കളിച്ചിട്ടുമുണ്ട്.

ALSO READ: പത്താം വയസ്സിൽ മാതാപിതാക്കളുടെ അപകടമരണം; അനാഥത്വത്തിൽ നിന്നും ബ്ലാസ്റ്റേഴ്സിന്റെ പുതിയ സെൻസേഷണിലേക്ക്

താരത്തിന്റെ കരാർ ഇക്കഴിഞ്ഞ മെയ് 31 അവസാനിച്ചിരുന്നു. എന്നാൽ താരത്തെ നിലനിർത്താൻ ബ്ലാസ്റ്റേഴ്‌സ് ആഗ്രഹിക്കാത്തതോടെയാണ് താരത്തിന് ക്ലബ് വിടേണ്ടി വന്നത്.

ALSO READ: ബ്ലാസ്റ്റേഴ്‌സ് യുവതാരം പഞ്ചാബിലേക്ക്; പകരം പുതിയ മുന്നേറ്റതാരമെത്തിയേക്കും

നായക സ്ഥാനത്തേക്ക് പാണ്ട്യയ്ക്ക് പുതിയ എതിരാളി; രോഹിതിന്റെ പകരക്കാരനെ കാര്യത്തിൽ ട്വിസ്റ്റ്

ബ്ലാസ്റ്റേഴ്‌സിന്റെ യുവ മലയാളി താരം ലോണിൽ കൂടുമാറുന്നു…