ഐ സ് എൽ ഒമ്പതാം സീസണിലെ ഫൈനൽ മത്സരം ഇത്തവണയും ഗോവയിലെ ഫറ്റോർഡ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത് കഴിഞ്ഞ വർഷവും ഇവിടെ തന്നെയാണ് ഐ സ് എൽ ഫൈനൽ നടന്നത്.
ഇത്തവണ ബംഗളൂരു എഫ്‌സി എ ടി കെ മോഹൻ ബഗനുമാണ് മത്സരം ഇരുവരും ഐ സ് എലിലെ മികച്ച ടീമാണ്.കഴിഞ്ഞ വർഷം ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ആവേശമാണ് ഗോവയിൽ കണ്ടത് എന്നാൽ ഈ സീസണിൽ കാര്യങ്ങൾ എളുപ്പമല്ല.
ബെംഗളൂരു എഫ്‌സി യുടെ ഫൈനൽ മത്സരം ബ്ലാസ്റ്റേഴ്‌സ് ആരാധകർ ബഹിഷ്കരികും അതോടെ ടീവി സ്ക്രീനിലും ഫൈനൽ ആവേശം കുറയും.
സാധാരണ ഓരോ ഐ സ് എൽ ഫൈനലും മലയാളി ഫുട്‍ബോൾ ആരാധകരെ കൊണ്ട് നിറയുമയിരുന്ന സ്റ്റേഡിയംങ്ങൾ ഇത്തവണ ഉണ്ടാവില്ല.