in

LOVELOVE AngryAngry OMGOMG LOLLOL CryCry

ഈസ്റ്റ്ബംഗാളിന് എതിരെ ഇറങ്ങുമ്പോൾ ബ്ലാസ്റ്റേഴ്സിന് ഒരു കാര്യത്തിൽ ആശ്വസിക്കാം…

ബ്ലാസ്റ്റേഴ്‌സ് ഒരു സ്ഥിരത ഇല്ലാത്ത ടീം ആണ്. ഈസ്റ്റ്‌ ബംഗാൾ ആണെങ്കിൽ ഒരു കളി പോലും ജയിക്കാത്ത ടീം –അതുകൊണ്ട് എന്ത് വില കൊടുത്തും അടുത്ത കളി അവർ ജയിക്കാൻ നോക്കും. അതുകൊണ്ട് ആ വശത്ത് കൂടി കേരള ബ്ലാസ്റ്റേഴ്സ് fc നന്നായി ബുദ്ധിമുട്ടുവാൻ സാധ്യതയുണ്ട്.

kbfc rocks

വിജയ തീരത്തിന്റെ നറു വെളിച്ചം തേടിയുള്ള യാത്രയിൽ ആയിരുന്നു കേരളബ്ലാസ്റ്റേഴ്സ് കഴിഞ്ഞ കുറെ കാലങ്ങളായി. കഴിഞ്ഞ മത്സരത്തിൽ ഒഡീഷക്കെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി വിജയിച്ചപ്പോൾ അതൊരു ശാപമോക്ഷം തന്നെയാണ് എന്നാണ് ആരാധകർ ഉറച്ചു വിശ്വസിക്കുന്നത്. അതു തുടരുവാൻ ഇറങ്ങുമ്പോൾ കേരള ബ്ലാസ്റ്റേഴ്സിന് ആശ്വസിക്കാൻ ചിലതുണ്ട്.

അതിൽ ആദ്യത്തെ ഘടകം വർഷങ്ങളായി പിന്തുടരുന്ന വിജയം അറിയാത്ത പ്രയാണം തീർന്നു എന്നത് തന്നെയാണ്, മുൻപെങ്ങുമില്ലാത്ത വിധം ഒരു കെട്ടുറപ്പ് ഇത്തവണ താരങ്ങളുടെ പ്രകടനത്തിൽ നിന്ന് വായിച്ചെടുക്കാൻ കഴിയും കുറേക്കാലം ആയി തുടരുന്ന പ്രീ സീസൺ തയ്യാറെടുപ്പുകൾ തന്നെയായിരിക്കും അതിന് അനുകൂല ഘടകമായി മാറിയത്.

kbfc rocks

ഒരു താരം പാസ് എവിടെ കൊടുക്കുമെന്നും മറ്റേയാൾ അത് ഇവിടെ നിന്ന് സ്വീകരിക്കുമെന്നും ഒക്കെ ഉള്ള കാര്യങ്ങൾ ഇപ്പോൾ ബ്ലാസ്റ്റേഴ്സ് താരങ്ങൾക്ക് മനഃപാഠമാണ്. അടുത്ത മത്സരം കേരള ബ്ലാസ്റ്റേഴ്സ് കളിക്കുന്നത് ഈസ്റ്റ് ബംഗാൾ സ്പോർട്ടിങ് ക്ലബ് ടീമിന് എതിരെയാണ്. സ്കോർ ഷീറ്റ് നോക്കിയല്ല അവർ ദുർബലരായ ടീം ആണെന്ന് തോന്നുന്നു പക്ഷേ കാര്യത്തിൽ അവർ അത്ര ദുർബല ശക്തികൾ ഒന്നുമല്ല.

അവരുടെ പ്രതിരോധനിര അവർക്ക് തലവേദനയാണെന്ന കാര്യം മറക്കുകയല്ല. EB ഡിഫെൻസ് കുറച്ചു മോശം ആണ് അതുകൊണ്ട് തന്നെ ബ്ലാസ്റ്റേഴ്‌സിന് ഗോൾ അടിക്കാൻ ഉള്ള സാധ്യത കൂടുതൽ ആണ് പിന്നെ ബ്ലാസ്റ്റേഴ്‌സ് ഡിഫൻസ് മികവ് കാട്ടിയാൽ അവരുടെ മുന്നേറ്റാതെ തടയാം. ബ്ലാസ്റ്റേഴ്‌സ് നിരക്ക് തന്നെയാണ് വിജയ സാധ്യത കൂടുതൽ.
അതുകൊണ്ട് ആരാധകർക്ക് ഗോളുകൾ കാണാം.

ബ്ലാസ്റ്റേഴ്‌സ് ഒരു സ്ഥിരത ഇല്ലാത്ത ടീം ആണ്. ഈസ്റ്റ്‌ ബംഗാൾ ആണെങ്കിൽ ഒരു കളി പോലും ജയിക്കാത്ത ടീം –അതുകൊണ്ട് എന്ത് വില കൊടുത്തും അടുത്ത കളി അവർ ജയിക്കാൻ നോക്കും. അതുകൊണ്ട് ആ വശത്ത് കൂടി കേരള ബ്ലാസ്റ്റേഴ്സ് fc നന്നായി ബുദ്ധിമുട്ടുവാൻ സാധ്യതയുണ്ട്.

ബ്ലാസ്റ്റേഴ്സിന് പുല്ലുവില നൽകി ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ, കടുത്ത ആത്മ രോഷത്തിൽ ബ്ലാസ്റ്റേഴ്സ് അധികൃതർ…

അയാൾക്ക് പകരം മറ്റൊരാൾ അതു അത്ര എളുപ്പമല്ല…