കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ സീസണിൽ ഏറ്റവും പ്രതീക്ഷയോടെ ബ്ലാസ്റ്റേഴ്‌സ് നടത്തിയ സൈനിങ്ങിൽ ഒന്നായിരുന്നു ഓസ്‌ട്രേലിയൻ ഫോർവേഡ് ജോഷുവയുടേത്.കൊച്ചിയിൽ നടക്കുന്ന പരിശീലനത്തിൽ താരത്തിന് പരിക്ക് പറ്റി സീസൺ വരെ നഷ്ടമായ സാഹചര്യത്തിലാണ് ബ്ലാസ്റ്റേഴ്‌സ് പുതിയ താരത്തെ നോക്കുന്നത്.
അതിൽ മുന്നിൽ ഇഷാൻ പണ്ഡിതയാണ് ബ്ലാസ്റ്റേഴ്‌സ് നേരത്തെ തന്നെ ഇശാനുമായുള്ള ചർച്ചകൾ നടത്തി വരുന്നുണ്ട്.ജംഷഡ്പൂർ എഫ്‌സിയുടെ താരമാണ് ഈ 27 കാരൻ.
പിന്നീട് വിൽമാർ ജോർദാൻ ഗിലാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ സ്‌ട്രൈക്കറാണ്.അവരുമായി കരാർ അവസാനിച്ചിട്ടുണ്ട്.കൊളമ്പിയൻ താരമാണ്.
ജസ്റ്റിൻ ഇമ്മാനുവേലാണ് വീണ്ടും ഒരു സാധ്യത താരം ഇപ്പോൾ ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിൽ പരിശീലനം നടത്തുന്നുണ്ട്.