in ,

LOVELOVE LOLLOL OMGOMG AngryAngry CryCry

പുതിയ താരം വരുന്നു?എസ്ഡിയുടെ കിടിലൻ നീക്കത്തിന് കയ്യടിച്ച് ആരാധകർ?

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിനായി 2023-2024 സീസണിലേക്ക് വേണ്ടി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ഒരു ഇന്ത്യൻ താരത്തിന്റെ സൈനിങ് ഇതിനകം പൂർത്തിയാക്കിയതായി റിപ്പോർട്ട്‌.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിനായി 2023-2024 സീസണിലേക്ക് വേണ്ടി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ഒരു ഇന്ത്യൻ താരത്തിന്റെ സൈനിങ് ഇതിനകം പൂർത്തിയാക്കിയതായി റിപ്പോർട്ട്‌.

നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ മികച്ച പ്രകടനം കാഴ്ച വെക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി മിഡ്‌ഫീൽഡ് താരം പൂട്ടിയ ക്ലബ്ബ് വിട്ടതിനു ശേഷം പുതിയൊരു താരത്തെ ടീമിലെത്തിക്കുമെന്ന് പരിശീലകൻ പറഞ്ഞിരുന്നു.

അടുത്ത സീസണിലേക്ക് വേണ്ടി ഒരു ഇന്ത്യൻ താരത്തിന്റെ സൈനിങ് ഇതിനകം പൂർത്തിയാക്കിയ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി അതേസമയം തന്നെ തങ്ങളുടെ നാല് ഇന്ത്യൻ താരങ്ങളുടെ കരാർ പുതുക്കുകയും ചെയ്തിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ ഉണ്ട്.

ഈ സീസൺ അവസാനത്തോടെ മറ്റൊരു ഐഎസ്എൽ ക്ലബ്ബുമായി കരാർ അവസാനിക്കുന്ന ഒരു ഇന്ത്യൻ താരം കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയിൽ സീസൺ അവസാനത്തോടെ എത്തിയേക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.

ഈ ട്രാൻസ്ഫർ റൂമറുകൾക്ക് വീണ്ടും ശക്തി നൽകുന്നതാണ് പ്രമുഖ മാധ്യമപ്രവർത്തകനായ മാർക്കസ് മെർഗുൽഹോ നിലവിൽ നൽകിയ വാർത്ത, ഒരു ഇന്ത്യൻ താരത്തിന്റെ സൈനിങ് ബ്ലാസ്റ്റേഴ്‌സ് നടത്തിയിട്ടുണ്ട് എന്ന് തന്നെയാണ് മാർക്കസ് പറയുന്നത്.

നാല് താരങ്ങളുടെ കരാർ പുതുക്കി ബ്ലാസ്റ്റേഴ്സിന്റെ തകർപ്പൻ നീക്കം?

റോണോ എഫക്റ്റ്; മറ്റൊരു സൂപ്പർ താരത്തെ കൂടി സ്വന്തമാക്കാൻ അൽ നസർ