in ,

മഴ രസംകൊല്ലിയാകുമ്പോൾ ഈ ചരിത്രം ഓർക്കേണ്ടതാണ്..

ഇന്ത്യയും ദക്ഷിണ ആഫ്രിക്കയുമായി ഇപ്പോൾ നടക്കുന്ന ട്വന്റി ട്വന്റി മത്സരം മഴ മൂലം തടസപെട്ടിരിക്കുകയാണ്. ഇരു ടീമുകളും രണ്ട് വീതം മത്സരങ്ങൾ വിജയിച്ചു.അത് കൊണ്ട് തന്നെ ഇന്നത്തെ മത്സരം ഇരു ടീമുകൾക്കും നിർണായകമാണ്.

ഇന്ത്യയും ദക്ഷിണ ആഫ്രിക്കയുമായി ഇപ്പോൾ നടക്കുന്ന ട്വന്റി ട്വന്റി മത്സരം മഴ മൂലം തടസപെട്ടിരിക്കുകയാണ്. ഇരു ടീമുകളും രണ്ട് വീതം മത്സരങ്ങൾ വിജയിച്ചു.അത് കൊണ്ട് തന്നെ ഇന്നത്തെ മത്സരം ഇരു ടീമുകൾക്കും നിർണായകമാണ്.

ഇന്നത്തെ മത്സരം വിജയിച്ചു ചരിത്രം സൃഷ്ടിക്കാനാണ് പന്ത് ശ്രമിക്കുന്നത്. നായകൻ എന്നാ നിലയിൽ ദക്ഷിണ ആഫ്രിക്കക്കെതിരെ ഇന്ത്യയിൽ വെച് ആദ്യ ട്വന്റി ട്വന്റി പരമ്പര നേടുന്ന ആദ്യത്തെ ക്യാപ്റ്റൻ എന്നാ നേട്ടമാണ് പന്തിനെ കാത്തിരിക്കുന്നത്. ദക്ഷിണ ആഫ്രിക്ക ഇന്ത്യയിൽ കളിക്കുന്നാ മൂന്നാമത്തെ മാത്രം ട്വന്റി ട്വന്റി പരമ്പരയാണ് ഇത്.

ഇതിന് മുന്നേയും നടന്ന രണ്ട് ട്വന്റി ട്വന്റി പരമ്പരകളിലെയും ഓരോ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. 2015 ൽ കളിച്ച ആദ്യത്തെ പരമ്പരയിലെ ആദ്യ മത്സരത്തിലായിരുന്നു മഴ രസംകൊല്ലിയായി എത്തുന്നത്. പിന്നീട് നടന്ന രണ്ട് മത്സരങ്ങളും തോൽവി രുചിച്ച ഇന്ത്യ മൂന്നു മത്സരങ്ങളുടെ പരമ്പര കൈവിട്ടിരുന്നു.

2019 ലായിരുന്നു രണ്ടാമത്തെ പരമ്പര.മൂന്നു മത്സരങ്ങളുടെ പരമ്പരയിൽ ഇരു ടീമുകളും ഒപ്പത്തിന് ഒപ്പം നിൽക്കുമ്പോഴാണ് മൂന്നാം മത്സരം മഴ മൂലം ഉപേക്ഷിക്കേണ്ടി വന്നത്. ഇന്നത്തെ മത്സരത്തിലും സ്ഥിതി വിത്യാസത്തമല്ല.മഴ മാറി കളി പുനരംഭിക്കാൻ വേണ്ടി നമുക്ക് കാത്തിരിക്കാം.

അജാക്സ് യുവ താരത്തോട് മാഞ്ചേസ്റ്റർ യുണൈറ്റഡിലേക്ക് കൂട് മാറരുതെന്ന് ലൂയി വാൻ ഗാൽ..

ബ്ലാസ്റ്റേഴ്‌സിന് തിരച്ചടി, സൂപ്പർ താരം ബ്ലാസ്റ്റേഴ്‌സിലേക്കില്ല..