in ,

LOVELOVE

ഇത് തന്നെയാണ് ക്രിക്കറ്റിന്റെ മനോഹാരിത

ഇന്ത്യയും പാകിസ്ഥാനും എന്നും ക്രിക്കറ്റിൽ ഏറ്റുമുട്ടുമ്പോൾ ഒരു യുദ്ധസമാനമായ അന്തരീക്ഷമാണ് ഉടലെടുക്കാർ. പക്ഷെ ഇന്നലെ നടന്ന ഇന്ത്യ പാകിസ്ഥാൻ വനിതാ ഏകദിന ലോകകപ്പ് മത്സരത്തിന് ശേഷം നടന്നത് തികച്ചും വിത്യസതമായ കാഴ്ചയാണ്.

ഇന്നലെ സമൂഹമാധ്യമങ്ങളിൽ തരംഗമായ ഒരു ചിത്രമായിരുന്നു ഒരു കൈയിൽ തന്റെ കുഞ്ഞും മറുകൈയിൽ തന്റെ ക്രിക്കറ്റ്‌ കിറ്റുമായി ഇന്ത്യ പാകിസ്ഥാൻ മത്സരത്തിൽ പങ്ക് എടുക്കാൻ എത്തുന്ന പാകിസ്ഥാൻ ക്യാപ്റ്റൻ ബിസ്മ മാറൂഫിന്റേത്.

ഇപ്പോൾ ഇന്ത്യൻ ടീം അംഗങ്ങൾ താരത്തിന്റെ കുട്ടിയുമായി ആഘോഷിക്കുന്നതും കുട്ടിയെ കളിപ്പിക്കുന്നതമായ വീഡിയോ പുറത്തു വന്നിരിക്കുകയാണ്.ഈ വീഡിയോയും ക്രിക്കറ്റ്‌ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു

ഇന്ത്യൻ ടീമിന്റെ ഈ പ്രവർത്തി ക്രിക്കറ്റ് മാന്യമാരുടെ കളിയാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുയാണ്.ഇന്നലെ നടന്ന മത്സരത്തിൽ ഇന്ത്യ 107 റൺസിന് പാകിസ്ഥാനെ തോൽപ്പിച്ചിരുന്നു.

ഇവർ യുണൈറ്റഡിൽ കളിക്കാൻ യോഗ്യതയില്ലാത്തവറെന്ന് യുണൈറ്റഡ് മുൻ ഇതിഹാസം..

കണ്ണീർ തുള്ളികളുമായി റിക്കി പോണ്ടിങ്..