in , ,

ആരാധകർക്ക് നിരാശ ഇഷാൻ ബ്ലാസ്റ്റേഴ്സിലേക്ക് വരാൻ സാധ്യത കുറവ് കാരണം ഇതാണ്;

ഇഷാൻ പണ്ഡിത നിലവിൽ ഫാമിലി ടൂറിലാണ്.അത് കഴിഞ്ഞാൽ അദ്ദേഹം തീരുമാനം എടുക്കും.ബ്ലാസ്റ്റേഴ്‌സ് താരത്തോട് ചർച്ചകൾ നടത്തി പക്ഷെ ഇതുവരെ താരം യെസ് പറഞ്ഞിട്ടില്ല.

ഇഷാൻ പണ്ഡിത ബ്ലാസ്റ്റേഴ്സിൽ എത്തുമെന്ന് റൂമർകൾ ഒരുപാട് ഫുട്‍ബോൾ ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും വന്നിരുന്നു എന്നാൽ താരത്തിന്റെ കാര്യത്തിൽ സാധ്യത കുറവാണന്നാണ് മർകസ് വ്യക്തമാക്കിയത്.

താരം നിലവിൽ ഫ്രീ ഏജന്റാണ് പക്ഷെ ചില ഐ എസ് എൽ ക്ലബ്ബുകൾ താരത്തെ സ്വന്തമാക്കാൻ വലിയ ശ്രമം നടത്തുന്നുണ്ട്.ഇത് ബ്ലാസ്റ്റേഴ്‌സ് മോഹങ്ങൾക്ക് തിരിച്ചടിയാണ്.ബ്ലാസ്റ്റേഴ്‌സ് സ്‌ട്രൈക്കർ പൊസിഷനിൽ കാര്യമായി ഇഷാനെ സാധ്യത കല്പിച്ചിരുന്നു.

ഇഷാൻ പണ്ഡിത നിലവിൽ ഫാമിലി ടൂറിലാണ്.അത് കഴിഞ്ഞാൽ അദ്ദേഹം തീരുമാനം എടുക്കും.ബ്ലാസ്റ്റേഴ്‌സ് താരത്തോട് ചർച്ചകൾ നടത്തി പക്ഷെ ഇതുവരെ താരം യെസ് പറഞ്ഞിട്ടില്ല.

ബ്ലാസ്റ്റേഴ്‌സ് വിൽപ്പന തുടരുന്നു ആയുഷ് അധികാരി ടീം വിട്ടു;

ബ്ലാസ്റ്റേഴ്സും ഉറപ്പിച്ചു, ബ്ലാസ്റ്റേഴ്സിന്റെ ഫോറിൻ സൈനിങ് പുറത്തിരിക്കും.!!