in

LOVELOVE LOLLOL OMGOMG AngryAngry CryCry

ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് എക്കാലത്തെയും മികച്ചവൻ, അതു തെളിയിക്കുവാൻ ഈ കണക്ക് മാത്രം മതി…

പല ഫുട്ബോൾ വിദഗ്ധരും ഇവരിൽ രണ്ടുപേരെയും പല കാരണങ്ങൾ ചൂണ്ടിക്കാട്ടി ലോക ഫുട്ബോളിലെ ഏറ്റവും മികച്ചവരെന്നു പറയുന്നുണ്ട്. മുപ്പത്തിയാറാം വയസ്സിൽ ലോകത്തിലെ ഏറ്റവും മികച്ച ലീഗ് ലീഗിൽ മത്സരബുദ്ധിയോടെ കൂടി കളിക്കുകയാണ് ക്രിസ്ത്യാനോ റൊണാൾഡോ.

Cristiano Ronaldo and Cavani for Manchester United

കഴിഞ്ഞ രണ്ടു പതിറ്റാണ്ടോളമായി ലോകഫുട്ബോളിലെ കിരീടംവെക്കാത്ത ചക്രവർത്തിമാർ ആണ് അർജൻറീനയുടെ സൂപ്പർതാരമായ ലയണൽ മെസ്സിയും പോർച്ചുഗീസ് ഇതിഹാസമായ ക്രിസ്റ്റ്യാനോ റൊണാൾഡോയും. ഇവരിൽ ആരാണ് ഏറ്റവും മികച്ചതെന്ന് നിർവചിക്കാനാവാത്ത വിധം സങ്കീർണമാണ് ഇരുവരുടേയും മികവുകൾ.

പല ഫുട്ബോൾ വിദഗ്ധരും ഇവരിൽ രണ്ടുപേരെയും പല കാരണങ്ങൾ ചൂണ്ടിക്കാട്ടി ലോക ഫുട്ബോളിലെ ഏറ്റവും മികച്ചവരെന്നു പറയുന്നുണ്ട്. കളിക്കളത്തിലെ സർഗ്ഗശേഷിയുടെയും ക്രിയാത്മകതയുടെ യും കാര്യത്തിൽ ലയണൽ മെസ്സിക്ക് മുൻതൂക്കം നൽകുന്നവർ ഉണ്ടെന്നത് സത്യം തന്നെയാണ്.

Cristiano Ronaldo and Cavani for Manchester United

എന്നാൽ പ്രായം കൂടുന്തോറും വീര്യം കൂടിവരുന്ന കാര്യത്തിലും ആത്മവിശ്വാസത്തിന്റെയും കാര്യം എടുത്തു നോക്കുകയാണെങ്കിൽ ക്രിസ്ത്യാനോ റൊണാൾഡോ എക്കാലത്തെയും മികച്ചവൻ ആണെന്ന് പറയേണ്ടി വരും. മുപ്പത്തിയാറാം വയസ്സിൽ ലോകത്തിലെ ഏറ്റവും മികച്ച ലീഗ് ലീഗിൽ മത്സരബുദ്ധിയോടെ കൂടി കളിക്കുകയാണ് ക്രിസ്ത്യാനോ റൊണാൾഡോ.

ഈ പ്രായത്തിൽ മറ്റ് ഫുട്ബോൾ ഇതിഹാസങ്ങൾ എവിടെയാണെന്ന് നോക്കിയാൽ മാത്രം മതി അവരുടെ മഹത്വം മനസ്സിലാക്കുവാൻ. ക്രിസ്റ്റിയാനോ റൊണാൾഡോ ഇപ്പോഴും പ്രീമിയർ ലീഗിലെ ഏറ്റവും താരമൂല്യമുള്ള കളിക്കാരനായി തുടരുക്കുമ്പോൾ മറ്റ് ഇതിഹാസ താരങ്ങൾ 36 ആം വയസിൽ

സിനദിൻ സിദാൻ വിരമിച്ചു
റൊണാൾഡോ നസാരിയോ വിരമിച്ചു
കക്കാ വിരമിച്ചു
റൊണാൾഡീഞ്ഞ്യോയ്ക്ക് ടീമില്ല
ഇനിയെസ്റ്റ ജപ്പാൻ ലീഗിൽ
സാവി ഖത്തർ ലീഗിൽ
തിയറി ഹെൻറി അമേരിക്കൻ ലീഗിൽ
പെലെ ന്യൂയോർക്ക് കോസ്മോസിൽ

ക്യാപ്റ്റൻ സഞ്ജു, കേരളം ക്ലൈമാക്സിൽ മലർത്തിയടിച്ചത് മുഴുവൻ വമ്പൻമാരെ…

Kareem Benzema scored the equalizer for Real Madrid.

രണ്ട് പാദത്തിലും PSG-യെ തോല്പിക്കും, UCL കിരീടം റയലിനു വേണമെന്ന് കരീം ബെൻസെമ…