ഐ സ് എൽ ഒമ്പതാം സീസണിൽ മികച്ച യുവ താരത്തിനുള്ള
എമേർജിങ് പ്ലയെർ അവാർഡ് നേടിയത് ബംഗളൂരു എഫ്‌സിയുടെ യുവ സ്‌ട്രൈക്കർ ശിവശക്തി നാരായണനാണ്.
21 വയസ്സ് മാത്രം പ്രായമുള്ള ശിവ
ഈ സീസണിൽ ബംഗളൂരു എഫ്‌സി യുടെ ടീമിൽ നിറഞ്ഞു നിന്ന താരമാണ് ബെംഗളുരുവിന്റെ ഫൈനലിലേക്കുള്ള പ്രവേശനത്തിൽ വരെ ശിവയുടെ പങ്ക് വലുതാണ്.
നിലവിൽ സഹൽ അബ്ദുസ്സമദിന്റെ പിൻഗാമിയായായാണ് താരം അറിയുന്നത് ഈ സീസണിൽ 6 ഗോളും 3 അസിസ്റ്റുമാണ് താരം നേടിയത്.