in , ,

LOVELOVE OMGOMG LOLLOL AngryAngry CryCry

ബ്ലാസ്‌റ്റേഴ്‌സിന്റെ ലക്ഷ്യവെച്ച മൂന്ന് വിദേശ താരങ്ങൾ വരുന്നു?

ആകെ മൂന്ന് താരങ്ങൾ ക്ലബ്ബിലേക്ക് എത്തിക്കും.അതിൽ രണ്ട് അറ്റാക്കർമാരും ഒരു ഡിഫൻഡറും ഉണ്ടാവും. ഇതാണ് മാർക്കസ് നൽകുന്ന പുതിയ വിവരം.

കേരള ബ്ലാസ്റ്റേഴ്‌സ് അവരുടെ സീസൺ ഒരുക്കങ്ങൾ മികച്ച രീധിയിൽ കൊച്ചിയിൽ ആരംഭിച്ചിട്ടുണ്ട്.പ്രീ സീസൺ തന്നെ ഓസ്‌ട്രേലിയൻ ഫോർവേഡ് ജോഷുവക്ക് പരിക്ക് പറ്റി പോയത് ബ്ലാസ്റ്റേഴ്സിന് വലിയ വെല്ലുവിളിയാക്കിയിട്ടുണ്ട്.

കേരള ബ്ലാസ്റ്റേഴ്സിന്റെ ഇപ്പോഴത്തെ ട്രാൻസ്ഫർ നീക്കങ്ങളെ കുറിച്ച് മാർക്കസ് മർഗുലാവോ കൂടുതൽ വിവരങ്ങൾ പ്രൊവൈഡ് ചെയ്തു. അതായത് സോറ്റിരിയോക്ക് പരിക്കേൽക്കുന്നതിന് മുമ്പ് രണ്ട് വിദേശ താരങ്ങളെയായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് ലക്ഷ്യമിട്ടിരുന്നത്. ഒരു ഡിഫൻഡറെയും ഒരു അറ്റാക്കറേയുമായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് ഐഡന്റിഫൈ ചെയ്തിരുന്നത്.പക്ഷെ പുതിയ രീധിയിൽ ഉള്ള നീക്കങ്ങൾ നടത്തുന്നുണ്ട്.

ബ്ലാസ്റ്റേഴ്‌സ് കൊച്ചിയിൽ കഴിഞ്ഞാൽ അടുത്തഅടുത്ത യു എ ഇ യിലാണ് പ്രീ സീസൺ നടത്തുക അതിന് മുമ്പ് തന്നെ ട്രാൻസ്ഫെറുകൾ പൂർത്തിയാകും.അതുകൊണ്ടുതന്നെ സോറ്റിരിയോക്ക് പകരമായി കൊണ്ട് ഒരു ഏഷ്യൻ താരമായിരിക്കും എത്തുക.

ആകെ മൂന്ന് താരങ്ങൾ ക്ലബ്ബിലേക്ക് എത്തിക്കും.അതിൽ രണ്ട് അറ്റാക്കർമാരും ഒരു ഡിഫൻഡറും ഉണ്ടാവും. ഇതാണ് മാർക്കസ് നൽകുന്ന പുതിയ വിവരം.

ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പുഷ്പ തിരുമ്പി വന്തിട്ടാ?.. ലുണക്ക് ആശംസകളുമായി….

വീണ്ടും സിപോവിച്?ലൂണയുടെ മാജിക് നമ്പറിന് ഇനി മുതൽ പുതിയ അവകാശി?