in ,

LOLLOL LOVELOVE

ദിമിത്രി ഒന്നാമൻ?ബ്ലാസ്റ്റേഴ്സിന്റെ സഹലും രാഹുലും ലിസ്റ്റിൽ..

അതിനാൽ തന്നെ ഐഎസ്എൽ എട്ടാം റൗണ്ട് കഴിഞ്ഞതോടെ ഇതുവരെ നടന്ന മത്സരങ്ങളിൽ നിന്നും ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നേടിയ താരങ്ങളെയാണ് നമ്മൾ ഇവിടെ നോക്കുന്നത്. 10 താരങ്ങളുടെ ലിസ്റ്റിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ രണ്ട് പ്രിയതാരങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെന്നതും ശ്രേദ്ദേയമാണ്.

ഇന്ത്യൻ സൂപ്പർ ലീഗിലെ ആവേശമേറിയ മത്സരദിന രാത്രങ്ങൾ പാതിദൂരം പിന്നിടവേ ഗോളുകൾ സ്കോർ ചെയുന്ന താരങ്ങൾക്കൊപ്പം, തന്റെ സഹതാരങ്ങളെ കൊണ്ട് ഗോൾ അടിപ്പിക്കുന്ന താരങ്ങളെയും നമ്മൾ അഭിനന്ദിക്കേണ്ടതുണ്ട്.

അതിനാൽ തന്നെ ഐഎസ്എൽ എട്ടാം റൗണ്ട് കഴിഞ്ഞതോടെ ഇതുവരെ നടന്ന മത്സരങ്ങളിൽ നിന്നും ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നേടിയ താരങ്ങളെയാണ് നമ്മൾ ഇവിടെ നോക്കുന്നത്. 10 താരങ്ങളുടെ ലിസ്റ്റിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ രണ്ട് പ്രിയതാരങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെന്നതും ശ്രേദ്ദേയമാണ്.

വെറും 6 മത്സരങ്ങളിൽ നിന്നും 5 അസിസ്റ്റുകൾ നേടിയ എടികെ മോഹൻ ബഗാന്റെ ദിമിത്രി പെട്രടോസാണ് ലിസ്റ്റിൽ ഒന്നാമൻ, അസിസ്റ്റുകളെ കൂടാതെ ഗോളടിയിലും കളിമികവിലും ദിമിത്രി പെട്രടോസ് എന്ന ഓസ്ട്രേലിയൻ താരം ഐഎസ്എൽ സീസണിൽ മുൻപന്തിയിലുണ്ട്.

7 കളിയിൽ നിന്ന് 5 അസിസ്റ്റുകൾ നേടിയ ഈസ്റ്റ്‌ ബംഗാളിന്റെ ഇന്ത്യൻ താരം നവോരം, 8 കളിയിൽ നിന്ന് 5 അസിസ്റ്റ് നേടിയ മുംബൈ സിറ്റി എഫ്സിയുടെ സ്കോടീഷ് മിഡ്‌ഫീൽഡർ ഗ്രേഗ് സ്റ്റുവാർട് തുടങ്ങിയവരെല്ലാം മുൻനിര സ്ഥാനങ്ങളിലുണ്ട്.

കേരള ബ്ലാസ്റ്റേഴ്‌സ് മലയാളി താരങ്ങളായ സഹൽ അബ്ദുസമദ്, രാഹുൽ കെപി എന്നിവർ 7 കളിയിൽ നിന്ന് 2 അസിസ്റ്റ് നേടി ലിസ്റ്റിൽ ഇടം നേടിയപ്പോൾ, 8 കളിയിൽ നിന്ന് 3 അസിസ്റ്റ് സ്വന്തമാക്കിയ ഈസ്റ്റ്‌ ബംഗാളിന്റെ മലയാളി താരം വിപി സുഹൈറും ലിസ്റ്റിൽ തന്റെ സ്ഥാനമുറപ്പിച്ചിട്ടുണ്ട്.

ഇതുവരെയുള്ള ഐഎസ്എൽ മത്സരങ്ങളിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നേടിയ പത്ത് താരങ്ങൾ ഇവരാണ് :

മെസ്സിയുടെ പെനാൽറ്റിയെ വിമർശിച്ച് ഇന്ത്യൻ പരിശീലകൻ ഇഗോർ സ്റ്റിമാച്ച്

ഗോൾഡൻ ബൂട്ട് റേസിൽ ബ്ലാസ്റ്റേഴ്സിന്റെ രണ്ട് താരങ്ങൾ, ക്ലീറ്റൻ ലീഡ് ചെയ്യുന്നു?